ലുധിയാന സ്‌ഫോടനം ; എന്‍ഐഎ സംഘം ജര്‍മ്മനിയിലേക്ക്
ദില്ലി : ലുധിയാന സ്‌ഫോടനത്തില്‍ എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തു. ജര്‍മ്മനിയില്‍ അറസ്റ്റിലായ ജസ്വിന്ദര്‍ സിങ് മുള്‍ട്ടാനിയെ എന്‍ഐഎ ചോദ്യം ചെയ്യും. ഇതിനായി എന്‍ഐഎ സംഘം ജര്‍മ്മനിയിലേക്ക് പോകും. സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ ജസ്വിന്ദര്‍ സിങ് മുള്‍ട്ടാനി ആണെന്ന് അന്വേഷണ ഏജന്‍സികള്‍ പറയുന്നു. ...
Read moreDetails

