തരൂര്‍ യുഡിഎഫ് നിലപാടിനൊപ്പമെന്ന് സതീശന്‍ ; നിയന്ത്രിക്കണമെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം : സില്‍വര്‍ലൈനില്‍ ശശി തരൂരിനെ മെരുക്കി കോണ്‍ഗ്രസ്. ശശി തരൂര്‍ യുഡിഎഫ് നിലപാടിനൊപ്പമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. യുഡിഎഫ് നിലപാട് ബോധ്യപ്പെട്ടെന്ന് അറിയിച്ച് തരൂര്‍ കത്ത് നല്‍കിയതായും അദ്ദേഹം പറഞ്ഞു. പദ്ധതിയെക്കുറിച്ച് പഠിച്ചിട്ടില്ലെന്ന് പറഞ്ഞ തരൂരിന് വിശദമായ കുറിപ്പ് ...
Read moreDetails

