തര്‍ക്കം ; ഭര്‍ത്താവിനെ കൊന്ന് മൃതദേഹം വാട്ടര്‍ ഡ്രമ്മില്‍ ഒളിപ്പിച്ചു ; യുവതി അറസ്റ്റില്‍
സേലം : മദ്യപിച്ചെത്തി ദിവസവും അക്രമിക്കുന്നതിനെ തുടര്‍ന്ന് ഭാര്യ ഭര്‍ത്താവിനെ കൊലപ്പെടുത്തി. തമിഴ്‌നാട് കിച്ചിപ്പാളയം എസ്എംസി കോളനിയില്‍ സേതുപതി (33) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ പ്രിയയെ(30) പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് ഏഴുവയസുള്ള മകളും പത്തുമാസം പ്രായമുള്ള കുഞ്ഞുമുണ്ട്. ദമ്പതികള്‍ ...
Read moreDetails


