രാജീവ്ഗാന്ധി വധക്കേസ് ; പരോള്‍ ലഭിച്ച പ്രതി നളിനി ഇന്ന് പുറത്തിറങ്ങും
ചെന്നൈ : ഒരു മാസത്തെ പരോള്‍ ലഭിച്ച രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി ശ്രീഹരന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങും. നളിനിയുടെ അഭിഭാഷകനാണ് ഇക്കാര്യമറിയിച്ചത്. വ്യാഴാഴ്ചയാണ് തമിഴ്നാട് സംസ്ഥാന സര്‍ക്കാര്‍ നളിനിക്ക് ജാമ്യം അനുവദിച്ചത്. അമ്മ അസുഖബാധിതയാണെന്ന് ചൂണ്ടിക്കാട്ടി ...
Read more