കാര്‍ഷിക നിയമങ്ങള്‍ വീണ്ടും കൊണ്ടുവരുമെന്ന് പറഞ്ഞിട്ടില്ല : കൃഷിമന്ത്രി
ഗ്വാളിയര്‍ : ഒരു വര്‍ഷക്കാലത്തെ കര്‍ഷക പ്രക്ഷോഭത്തെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത്. നാഗ്പൂരില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍വെച്ച് കാര്‍ഷിക നിയമങ്ങള്‍ വീണ്ടും കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതായി കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ സൂചന നല്‍കിയിരുന്നു. ...
Read moreDetails

