ഒമിക്രോണ്‍ വ്യാപനം ; ന്യൂയോര്‍ക്കില്‍ കൂടുതല്‍ കുട്ടികള്‍ പോസിറ്റീവായി ആശുപത്രിയില്‍
വാഷിങ്ടന്‍ : ഒമിക്രോണ്‍ കേസുകള്‍ കൂടുന്നതിനിടെ ന്യൂയോര്‍ക്കില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കുട്ടികളെ കോവിഡ് സാരമായി ബാധിക്കുന്നതായി ആരോഗ്യ വകുപ്പാണ് മുന്നറിയിപ്പ് നല്‍കിയത്. ഡിസംബര്‍ 5 മുതല്‍ ന്യൂയോര്‍ക്കില്‍ കോവിഡ് മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളുടെ എണ്ണം ...
Read more