രാജ്യാന്തര വിപണിയില്‍ എണ്ണവില വീണ്ടും വര്‍ധിച്ചു
വാഷിങ്ടണ്‍ : രാജ്യാന്തര വിപണിയില്‍ വീണ്ടും എണ്ണവില വര്‍ധിച്ചു. വെസ്റ്റ് ടെക്സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡോയിലിന്റെ ഫെബ്രുവരിയിലേക്കുള്ള വില 1.6 ഡോളര്‍ വര്‍ധിച്ച് ബാരലിന് 72.76 ഡോളറിലെത്തി. ന്യൂയോര്‍ക്ക് മെര്‍കാന്റില്‍ എക്സ്ചേഞ്ചിലാണ് വില വര്‍ധന. ബ്രെന്റ് ക്രൂഡിന്റെ വില ലണ്ടനിലെ ഐ.സി.ഇ ഫ്യൂച്ചര്‍ ...
Read more