ഇന്ത്യയില്‍ ഒമിക്രോണ്‍ കേസുകള്‍ ഉയരുന്നു ; ആകെ രോഗ ബാധിതരുടെ എണ്ണം 653 ആയി
ന്യൂഡല്‍ഹി : രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ ഉയരുന്നു. ആകെ രോഗ ബാധിതരുടെ എണ്ണം 653 ആയി. നിയന്ത്രങ്ങള്‍ കടുപ്പിച്ച് സംസ്ഥാനങ്ങള്‍. ഗോവയും മണിപ്പൂരും ഉള്‍പ്പെടുയുള്ള സംസ്ഥാനങ്ങളില്‍ കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പത്ത് സംസ്ഥാനങ്ങള്‍ രാത്രികാല കര്‍ഫ്യു പ്രഖ്യാപിച്ചു. രോഗ ...
Read moreDetails

