ജോജു ജോര്‍ജിന്റെ ഒരു താത്വിക അവലോകനം ; ട്രെയ്‌ലര്‍ പുറത്തിറങ്ങി
ജോജു ജോര്‍ജിനെ നായകനാക്കി നവാഗതനായ അഖില്‍ മാരാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന 'ഒരു താത്വിക അവലോകനം' എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. രാഷ്ട്രീയ ആക്ഷേപഹാസ്യ വിഭാഗത്തില്‍ പെടുന്ന ചിത്രം എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. യൊഹാന്‍ പ്രാഡക്ഷന്‍സിന്റെ ബാനറില്‍ ഡോ: ഗീവര്‍ഗീസ് ...
Read moreDetails

