പറവൂരില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസ് ; പ്രതി ജിത്തുവിനെ പൊലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും
കൊച്ചി : പറവൂരില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ജിത്തുവിനെ പൊലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്നലെ വൈകീട്ടോടെയാണ് കാക്കനാട്ടെ അഭയകേന്ദ്രത്തില്‍ വെച്ച് ഇവരെ പിടികൂടിയത്. ഇവിടെ നിന്ന് വരാപ്പുഴ, പറവൂര്‍ സ്റ്റേഷനിലെത്തിച്ച് വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ...
Read moreDetails

