ആശ്വാസ നടപടി ; കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണത്തിന് 146 കോടി അനുവദിച്ച് ധന വകുപ്പ്
തിരുവനന്തപുരം : കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ക്ക് ആശ്വാസമേകുന്ന നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. പെന്‍ഷന്‍ വിതരണത്തിന് ധനസഹായം അനുവദിച്ചതായി ധനംവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. പെന്‍ഷന്‍ നല്‍കാന്‍ 146 കോടി അനുവദിച്ച് ധനവകുപ്പ് അനുവദിച്ചത്. സഹകരണ ബാങ്കുകളില്‍ നിന്ന് കടമെടുത്താണ് സഹായം ...
Read moreDetails

