എലിസബത്ത് രാജ്ഞിക്ക് വധഭീഷണി
ലണ്ടന്‍ : ബ്രിട്ടിഷ് ഭരണകാലത്ത് ഇന്ത്യയിലെ ജാലിയന്‍ വാലാബാഗില്‍ 1919 ല്‍ നടന്ന കൂട്ടക്കൊലയ്ക്കു പകരം വീട്ടാന്‍ എലിസബത്ത് രാജ്ഞിയെ വധിക്കുമെന്നു ഭീഷണി മുഴക്കുന്ന സിഖുകാരന്റെ വിഡിയോയെക്കുറിച്ച് സ്‌കോട്ലന്‍ഡ് യാഡ് അന്വേഷണം നടത്തും. കഴിഞ്ഞ ദിവസം വിന്‍സര്‍ കൊട്ടാരത്തില്‍ 19 വയസ്സുകാരന്‍ ...
Read moreDetails

