ഇനി ഒരു പ്രണയകഥ പറയാം ; പ്രഭാസ് ചിത്രം രാധേ ശ്യാം ട്രെയിലര്‍ പുറത്തിറങ്ങി
പ്രഭാസ് നായകനാകുന്ന റൊമാന്റിക് ചിത്രമാണ് 'രാധേ ശ്യാം'. പൂജ ഹെഗ്‌ഡെ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. 'രാധേ ശ്യാം' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ജസ്റ്റിന്‍ പ്രഭാകറിന്റെ സംഗീതത്തില്‍ ഇതിനകം ഹിറ്റായിട്ടുണ്ട്. ഇപ്പോഴിതാ പ്രഭാസ് നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലറും തെലുങ്ക്, മലയാളം, ഹിന്ദി, ...
Read moreDetails

