നികുതി വെട്ടിപ്പ് നടത്തിയതായി സൂചന ; വണ്‍ പ്ലസ്, ഓപ്പോ, ഷാവോമി ചൈനീസ് മൊബൈല്‍ കമ്പനികളില്‍ ഇന്‍കംടാക്സ് റെയ്ഡ്
ന്യൂഡല്‍ഹി : രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്ന മുന്‍നിര ചൈനീസ് മൊബൈല്‍ കമ്പനികളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ഓപ്പോ, ഷാവോമി, വണ്‍ പ്ലസ് ഉള്‍പ്പെടെയുള്ള കമ്പനികളിലാണ് തിരച്ചില്‍ നടത്തിയത്. ചൊവ്വാഴ്ച മുതല്‍ രണ്ട് ഡസനിലേറെ ഓഫീസുകളില്‍ റെയ്ഡ് നടത്തി. ഡല്‍ഹി, മുംബൈ, ബെംഗളുരു, ഗ്രേറ്റര്‍ നോയിഡ, ...
Read more