പ്രധാനമന്ത്രി മോദി മാപ്പ് പറയേണ്ട ; വിദേശത്തെ പ്രതിച്ഛായ തകര്‍ക്കണമെന്ന് ഞങ്ങള്‍ക്കില്ല : രാകേഷ് ടികായത്ത്
ന്യൂഡല്‍ഹി : വിവാദ കാര്‍ഷിക നിയമങ്ങളുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്ന് കര്‍ഷകര്‍ ആഗ്രഹിക്കുന്നില്ലെന്നും, വിദേശത്ത് പ്രധാനമന്ത്രിക്കുള്ള പ്രതിച്ഛായ തകര്‍ക്കണമെന്നില്ലെന്നും ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് ടികായത്ത്. 'പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് ഞങ്ങള്‍ക്ക് ആഗ്രഹമില്ല. എന്തെങ്കിലും തീരുമാനം ...
Read more