അഭ്യൂഹത്തിന് വിരാമം ; റോഹ്‌മാനും സുസ്മിതയും വേര്‍പിരിഞ്ഞു
മുന്‍ വിശ്വസുന്ദരിയും ബോളിവുഡ് നടിയുമായ സുസ്മിത സെന്നിന്റെ കുടുംബവാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ എന്നും നിറയാറുണ്ട്. നിയമപരമായി വിവാഹിതരല്ലെങ്കിലും ഫാഷന്‍ മോഡലായ റോഹ്‌മാന്‍ എന്ന യുവാവിനൊപ്പമാണ് താരത്തിന്റെ ജീവിതം. ദത്തെടുത്ത രണ്ടു പെണ്‍കുട്ടികളും കൂടെയുണ്ട്. ഇതിനിടെയാണ് ആരാധകരെ അമ്പരപ്പിച്ച് നടിയുടെ വെളിപ്പെടുത്തല്‍ വരുന്നത്. റോഹ്‌മാനുമായുള്ള ...
Read moreDetails

