റോയല്‍ എന്‍ഫീല്‍ഡ് സ്‌ക്രാം 411 പരീക്ഷണയോട്ടം തുടരുന്നു
അഡ്വഞ്ചര്‍ ടൂറര്‍ മോഡലായ ഹിമാലയനെ അടിസ്ഥാനമാക്കിയുള്ള പുതിയ മോട്ടോര്‍ സൈക്കിളിന്റെ പണിപ്പുരയിലാണ് ഐക്കണിക്ക് ഇന്ത്യന്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ്. നിലവില്‍ സ്‌ക്രാം 411 എന്ന് വിളിക്കപ്പെടുന്ന ഈ മോഡല്‍ 2022 ഫെബ്രുവരിയില്‍ വിപണിയില്‍ അവതരിപ്പിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. റോയല്‍ എന്‍ഫീല്‍ഡ് ...
Read more