കൗതുകമുണര്‍ത്തി തരുണ്‍ മൂര്‍ത്തിയുടെ സൗദി വെള്ളക്ക ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'സൗദി വെള്ളക്ക'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഉര്‍വശി തിയറ്റേഴ്സിന്റെ ബാനറില്‍ സന്ദിപ് സേനനാണ് ചിത്രം നിര്‍മിക്കുന്നത്. ഓപ്പറേഷന് ജാവയ്ക്ക് ശേഷം തരുണ്‍മൂര്‍ത്തി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് 'സൗദി വെള്ളക്ക'. തരുണ്‍ ...
Read more