Tag: sensex

ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ : 2021ലെ അവസാനദിനത്തില്‍ ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. ഓട്ടോ, ബാങ്ക്, മെറ്റല്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് ഓഹരികളാണ് വിപണിക്ക് കരുത്തായത്. തുണിത്തരങ്ങളുടെ ജിഎസ്ടി തല്‍ക്കാലം കൂട്ടേണ്ടെന്ന് തീരുമാനിച്ചതോടെ ടെക്സ്റ്റൈല്‍ ഓഹരികള്‍ നേട്ടമുണ്ടാക്കി. സെന്‍സെക്സ് 459.50 പോയന്റ് ...

Read more

ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ : തുടര്‍ച്ചയായ ദിവസങ്ങളില്‍ നേട്ടമുണ്ടാക്കാന്‍ കഴിയാതെ സൂചികകള്‍. ഫ്യൂച്ചര്‍ കരാറുകളുടെ പ്രതിമാസ കാലാവധി അവസാനിക്കുന്ന വ്യാഴാഴ്ച സൂചികകള്‍ നേരിയ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെന്‍സെക്സ് 12.17 പോയന്റ് താഴ്ന്ന് 57,794.32ലും നിഫ്റ്റി 9.60 പോയന്റ് നഷ്ടത്തില്‍ 17,204ലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ...

Read more

ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു

മുംബൈ : ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു. നിഫ്റ്റി 17,200ന് താഴെയെത്തി. ആഗോള വിപണികളിലെ ദുര്‍ബലാവസ്ഥയാണ് ആഭ്യന്തര സൂചികകളെയും ബാധിച്ചത്. ഒമിക്രോണ്‍ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ നിക്ഷേപകര്‍ കരുതലോടെയാണ് നീങ്ങുന്നത്. സെന്‍സെക്സ് 184 പോയന്റ് താഴ്ന്ന് 57,621ലും നിഫ്റ്റി 50 പോയന്റ് നഷ്ടത്തില്‍ ...

Read more

സെന്‍സെക്സ് 91 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ : കഴിഞ്ഞ ദിവസത്തെ നേട്ടം നിലനിര്‍ത്താനാകാതെ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 90.99 പോയന്റ് താഴ്ന്ന് 57,806.49ലും നിഫ്റ്റി 19.70 പോയന്റ് നഷ്ടത്തില്‍ 17,213.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്സ് ഓഹരികളില്‍ സണ്‍ ഫാര്‍മയാണ് മികച്ചനേട്ടമുണ്ടാക്കിയത്. ഓഹരി വില 2.5ശതമാനം ഉയര്‍ന്നു. ...

Read more

സൂചികകളില്‍ ചാഞ്ചാട്ടത്തോടെ തുടക്കം ; കാര്യമായ നേട്ടമില്ലാതെ ഓഹരി വിപണി

മുംബൈ : കഴിഞ്ഞ ദിവസത്തെ നേട്ടത്തിനുശേഷം സൂചികകളില്‍ ചാഞ്ചാട്ടത്തോടെ തുടക്കം. സെന്‍സെക്സ് 136 പോയന്റ് നഷ്ടത്തില്‍ 57,761ലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ നേട്ടത്തിലേയ്ക്ക് തിരിച്ചുകയറി. നിഫ്റ്റി 13 പോയന്റ് ഉയര്‍ന്ന് 17,242ലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ ദുര്‍ബലാവസ്ഥയാണ് രാജ്യത്തെ വിപണിയെയും ...

Read more

ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ; സെന്‍സെക്സില്‍ 477 പോയന്റ് നേട്ടം

മുംബൈ : വ്യാപാര ദിനത്തിലുടനീളം മുന്നേറ്റം നിലനിര്‍ത്തിയ സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. ഐടി, ഓട്ടോ, ബാങ്ക് ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സെന്‍സെക്സ് 477.24 പോയന്റ് ഉയര്‍ന്ന് 57,897.48ലും നിഫ്റ്റി 147 പോയന്റ് നേട്ടത്തില്‍ 17,233.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. താഴ്ന്ന ...

Read more

സെന്‍സെക്സില്‍ 329 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ : വിപണിയില്‍ നേട്ടം തുടരുന്നു. നിഫ്റ്റി 17,100ന് മുകളിലെത്തി. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. സെന്‍സെക്സ് 329 പോയന്റ് ഉയര്‍ന്ന് 57,750ലും നിഫ്റ്റി 95 പോയന്റ് നേട്ടത്തില്‍ 17,181ലുമാണ് വ്യാപാരം ആരംഭിച്ചത്. ഒന്‍ജിസി, ഇന്‍ഡസിന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്സി, ...

Read more

നിക്ഷേപകരുടെ ആസ്തിയില്‍ വന്‍ വര്‍ധന ; സെന്‍സെക്‌സ് 384.72 പോയിന്റ് ഉയര്‍ന്നു

ദില്ലി : ഇന്ത്യയിലെ നിക്ഷേപകരുടെ ആസ്തിയില്‍ മൂന്ന് ദിവസം കൊണ്ട് വന്‍ വര്‍ധന. 858979.67 ലക്ഷം കോടി രൂപയുടെ വര്‍ധനവാണ് നിക്ഷേപകരുടെ ആസ്തിയില്‍ കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് ഉണ്ടായത്. കഴിഞ്ഞ ദിവസമടക്കം മൂന്ന് ദിവസങ്ങളില്‍ ഓഹരി വിപണികള്‍ നില മെച്ചപ്പെടുത്തിയതാണ് ...

Read more

മൂന്നാം ദിവസവും ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: മൂന്നാമത്തെ ദിവസവും സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ്‌ ചെയ്തു. നിഫ്റ്റി 17,000ന് മുകളിലെത്തി. ഒമിക്രോണ്‍ ഭീഷണിയുണ്ടെങ്കിലും വര്‍ഷാവസാന റാലിയില്‍ നിക്ഷേപകര്‍ പ്രതീക്ഷ പ്രകടിപ്പിച്ചതാണ് വിപണിയില്‍ പ്രതിഫലിച്ചത്. സെന്‍സെക്‌സ് 384.72 പോയന്റ് ഉയര്‍ന്ന് 57,315.28ലും നിഫ്റ്റി 117.10 പോയന്റ് നേട്ടത്തില്‍ 17,072.60ലും ...

Read more

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.