സ്കോഡ സ്ലാവിയ സെഡാന് 2022ല്‍ വിപണിയില്‍ എത്തും
പുതിയ മിഡ് സൈസ് സെഡാനായ സ്ലാവിയയുടെ ലോഞ്ച് 2022 മാര്‍ച്ചില്‍ നടക്കുമെന്ന് ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്കോഡ സ്ഥിരീകരിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ വിപണിയില്‍ മുഖം മിനുക്കി തിരിച്ചുവരാന്‍ സാധ്യതയില്ലാത്ത റാപ്പിഡിന് പകരക്കാരനായാണ് സ്കോഡ സ്ലാവിയ എത്തുന്നത്. ...
Read more