സണ്ണി ലിയോണിയുടെ വിവാദ ആല്‍ബത്തിലെ പാട്ട് തിരുത്തും
ഭോപാല്‍ : മതവികാരം വ്രണപ്പെടുത്തിയതിനാല്‍, ബോളിവുഡ് താരം സണ്ണി ലിയോണി അഭിനയിച്ച പുതിയ വിഡിയോ ആല്‍ബം 3 ദിവസത്തിനുള്ളില്‍ പിന്‍വലിച്ചു മാപ്പുപറയണമെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര ആവശ്യപ്പെട്ടു. 'മധുബന്‍' എന്ന ആല്‍ബത്തിലെ 'മധുബന്‍ മേം രാധിക നാച്ചേ' എന്ന ഗാനമാണ് ...
Read more