ടാറ്റ അള്‍ട്രോസ് ഓട്ടോമാറ്റിക് ഉടന്‍ എത്തിയേക്കും
അള്‍ട്രോസ് ഹാച്ച്ബാക്കിനായി ഒരു പുതിയ ഓട്ടോമാറ്റിക് ഗിയര്‍ബോക്സിന്റെ പണിപ്പുരയിലാണ് ടാറ്റ മോട്ടോഴ്സ് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ ഇക്കാര്യം കൂടുതല്‍ വ്യക്തമായിരിക്കുന്നു. അള്‍ട്രോസ് ഹാച്ച്ബാക്കിന്റെ ഒരു ഓട്ടോമാറ്റിക് പതിപ്പ് കമ്പനി വികസിപ്പിക്കുന്നതായി ടീം ബിഎച്ച്പിയെ ഉദ്ദരിച്ച് ഇന്ത്യാ കാര്‍ ന്യൂസ് ...
Read more