കാര്‍ഡിനു പകരം ടോക്കണ്‍ അടുത്ത മാസമില്ല; ടോക്കണൈസേഷന് പദ്ധതി ആറുമാസത്തേക്ക് നീട്ടി
ന്യൂഡല്‍ഹി : ഓണ്‍ലൈന്‍ പണമിടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാനുള്ള 'കാര്‍ഡ് ടോക്കണൈസേഷന്' രീതി നടപ്പാക്കാന്‍ റിസര്‍വ് ബാങ്ക് 6 മാസം കൂടി അനുവദിച്ചു. ജനുവരി 1 മുതല്‍ നടപ്പാക്കേണ്ടിയിരുന്ന മാറ്റം 2022 ജൂണ്‍ 30നു മാത്രമേ പ്രാബല്യത്തില്‍ വരൂ. സാങ്കേതികമായ മാറ്റങ്ങള്‍ വരുത്താന്‍ ...
Read more