യുഎഇയില്‍ പെട്രോളിനും ഡീസലിനും വില കുറച്ചു
അബുദാബി : യുഎഇയില്‍ 2022 ജനുവരി മാസത്തേക്കുള്ള ഇന്ധന വില ദേശീയ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. ഡിസംബറിലെ വിലയെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും രാജ്യത്ത് അടുത്ത മാസം വിലകുറയും. ജനുവരി ഒന്ന് മുതല്‍ സൂപ്പര്‍ 98 പെട്രോളിന് 2.65 ദിര്‍ഹമായിരിക്കും ...
Read moreDetails

