Tag: uae

യു.എ.ഇ.യില്‍ കനത്ത മഴയും തണുപ്പും

ഷാര്‍ജ : ഇടിയും മിന്നലും കോരിച്ചൊരിയുന്ന മഴയും തണുപ്പുമായാണ് യു.എ.ഇ. പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെമുതല്‍ രാജ്യത്തെങ്ങും ഇടിയോടുകൂടി കനത്ത മഴയും തണുപ്പുമായിരുന്നു. വെള്ളിയാഴ്ച യു.എ.ഇ.യില്‍ കനത്ത മഴയുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാകേന്ദ്രവും അറിയിച്ചിരുന്നു. ദുബായ്, ഷാര്‍ജ എന്നിവടങ്ങളില്‍ ആളുകള്‍ പുതുവര്‍ഷത്തലേന്ന് പുറത്തിറങ്ങി ...

Read moreDetails

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ കടുപ്പിച്ച് യു.എ.ഇ

ദുബായ് : സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ കടുപ്പിച്ച് യു.എ.ഇ. നിയമവകുപ്പ്. ക്രിപ്‌റ്റോകറന്‍സി ഇടപാടുകളുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ നടത്തുന്നവര്‍ക്ക് അഞ്ചുവര്‍ഷം തടവും 10 ലക്ഷം ദിര്‍ഹം വരെ പിഴയും ചുമത്തും. ഓണ്‍ലൈന്‍ സാമ്പത്തിക ചൂഷണങ്ങളില്‍നിന്ന് പൊതുജനങ്ങള്‍ക്ക് സുരക്ഷയുറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിയമം കര്‍ശനമാക്കുന്നത്. ...

Read moreDetails

യു.എ.ഇ.യില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന ; 1000 കടന്നു

അബുദാബി: യു.എ.ഇ.യില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 1000 കടന്നു. ക്രിസ്മസ് പുതുവത്സരാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ പരിശോധനകളുടെ എണ്ണത്തിലും കാര്യമായ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. 24 മണിക്കൂറിനിടെ നടന്ന 3,65,269 കോവിഡ് പരിശോധനകളില്‍ നിന്നുമാണ് 1002 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചത്. 339 പേര്‍ സുഖംപ്രാപിച്ചു. ...

Read moreDetails

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.