മുന്‍വൈരാഗ്യം ; പൂനെയില്‍ ഗുസ്തി താരം വെടിയേറ്റ് മരിച്ചു
പൂനെ : പൂനെ ജില്ലയിലെ ചകാന് സമീപമുള്ള ഷെല്‍ പിംപല്‍ഗാവ് ഗ്രാമത്തില്‍ ഗുസ്തി താരം വെടിയേറ്റ് മരിച്ചു. നാല് പേര് ചേര്‍ന്നാണ് നാഗേഷ് കരാലെ എന്ന ഗുസ്തി താരത്തെ കൊലപ്പെടുത്തിയത്. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ...
Read more