• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

തമിഴ്‌നാട്ടിൽ 10–ാം ക്ലാസുകാരിയെ സഹപാഠികൾ കൂട്ടബലാത്സംഗം ചെയ്തു ; വിഡിയോ പ്രചരിപ്പിച്ചു

by Web Desk 04 - News Kerala 24
July 9, 2022 : 4:19 pm
0
A A
0
തമിഴ്‌നാട്ടിൽ 10–ാം ക്ലാസുകാരിയെ സഹപാഠികൾ കൂട്ടബലാത്സംഗം ചെയ്തു ; വിഡിയോ പ്രചരിപ്പിച്ചു

ചെന്നൈ : തമിഴ്‌നാട് കടലൂരിൽ പത്താം ക്ലാസ് വിദ്യാർഥിനിയ‌ായ പതിനാലുകാരിയെ സഹപാഠികൾ ചേർന്നു കൂട്ടബലാത്സംഗത്തിന് ഇരയാക്കി. പ്രതികളിൽ ഒരാളുടെ വീട്ടിലേക്ക് ഭീഷണിപ്പെടുത്തി വിളിച്ചു വരുത്തിയതിനു ശേഷം പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്ന് അവിനൻകുടി പൊലീസ് ഇൻസ്‌പെക്‌ടർ കിരുബാലക്ഷ്മി മാധ്യമങ്ങളോടു പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കടലൂരിലെ സർക്കാർ ഹയർസെക്കൻഡറി സ്കൂളിൽ പഠിക്കുന്ന 14 വയസ് പ്രായമുള്ള മൂന്ന് ആൺകുട്ടികൾ പിടിയിലായി.

പ്ല‌സ്ടുവിൽ പഠിക്കുന്ന ആൺസുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിൽ പെൺകുട്ടി പങ്കെടുത്തതോടെയാണ് സംഭവങ്ങൾക്കു തുടക്കം. ഇക്കഴിഞ്ഞ മാർച്ചിൽ നടന്ന പിറന്നാൾ ആഘോഷത്തിനിടെ ഇരുവരും ചേർന്ന് നിരവധി ചിത്രങ്ങൾ എടുത്തിരുന്നു. ഇത് കുട്ടികളുടെ വാട്‌സാപ് ഗ്രൂപ്പുകളിൽ പ്രചരിച്ചു. ഈ ചിത്രങ്ങൾ കാണിച്ച് പ്രതികൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. ജൂലൈ ഒന്നിന് തന്റെ വീട്ടിലെത്താൻ പ്രതികളിലൊരാൾ പെൺകുട്ടിയോട് ആവശ്യപ്പെട്ടു. നിരസിച്ചതോടെ ഭീഷണിയുമായി ഇവർ രംഗത്തെത്തി. ഇതോടെ ഉച്ചഭക്ഷണ സമയത്ത് ‌സ്‌കൂളിനു തൊട്ടുപുറകിലുള്ള പ്രതിയുടെ വീട്ടിൽ പെൺകുട്ടിയെത്തി.

തുടർന്ന് പെൺകുട്ടിയെ മുറിയിലിട്ടു പൂട്ടിയ ശേഷം സഹപാഠികൾ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതറിഞ്ഞതോടെ സംഭവിച്ച കാര്യങ്ങൾ പെൺകുട്ടി അമ്മയോട് തുറന്നു പറയുകയായിരുന്നു. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ അവിനൻകുടി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പെൺകുട്ടിയുടെ നഗ്‌ന ദൃശ്യങ്ങൾ പ്രതികളോട് ആവശ്യപ്പെട്ട അവരുടെ ആൺസുഹൃത്തിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ചു: സ്വാമി ഗുരുപ്രസാദിനെതിരെ യുവതിയുടെ പരാതി

Next Post

മദ്യത്തിനും പണത്തിനുമായി ഭാര്യയെ സുഹൃത്തുക്കൾക്ക് കാഴ്ചവച്ചു ; വിഡിയോ ചിത്രീകരിച്ചു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
മദ്യത്തിനും പണത്തിനുമായി ഭാര്യയെ സുഹൃത്തുക്കൾക്ക് കാഴ്ചവച്ചു ; വിഡിയോ ചിത്രീകരിച്ചു

മദ്യത്തിനും പണത്തിനുമായി ഭാര്യയെ സുഹൃത്തുക്കൾക്ക് കാഴ്ചവച്ചു ; വിഡിയോ ചിത്രീകരിച്ചു

കഞ്ചാവുമായി വിമാനത്താവളത്തില്‍ പിടിയിലായ പ്രവാസിക്ക് 10 വര്‍ഷം തടവ്

കഞ്ചാവുമായി വിമാനത്താവളത്തില്‍ പിടിയിലായ പ്രവാസിക്ക് 10 വര്‍ഷം തടവ്

നെയ്യാറ്റിൻകരയിൽ നഴ്സിന്റെ കൈയ്യിൽ നിന്ന് നാല് ദിവസം പ്രായമായ കുഞ്ഞ് താഴെ വീണു, തലയ്ക്ക് പരിക്ക്

നെയ്യാറ്റിൻകരയിൽ നഴ്സിന്റെ കൈയ്യിൽ നിന്ന് നാല് ദിവസം പ്രായമായ കുഞ്ഞ് താഴെ വീണു, തലയ്ക്ക് പരിക്ക്

ലാഭം കൊയ്യാൻ ഇൻഡിഗോ; കൊൽക്കത്ത-ദിയോഘർ വിമാനങ്ങൾ ജൂലൈ 12 മുതൽ

ലാഭം കൊയ്യാൻ ഇൻഡിഗോ; കൊൽക്കത്ത-ദിയോഘർ വിമാനങ്ങൾ ജൂലൈ 12 മുതൽ

കുവൈത്തില്‍ വെയര്‍ഹൗസില്‍ തീപിടിത്തം

കുവൈത്തില്‍ വെയര്‍ഹൗസില്‍ തീപിടിത്തം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In