• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, June 9, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തമിഴ്നാട് രജിസ്ട്രേഷൻ ആഡംബര കാർ, പരിശോധന കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമം; ഡിക്കി തുറന്നപ്പോൾ 80 കിലോ കഞ്ചാവ്

by Web Desk 06 - News Kerala 24
February 19, 2024 : 12:31 pm
in Kerala, News
0
A A
0
തമിഴ്നാട് രജിസ്ട്രേഷൻ ആഡംബര കാർ, പരിശോധന കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമം; ഡിക്കി തുറന്നപ്പോൾ 80 കിലോ കഞ്ചാവ്

തിരുവനന്തപുരം: ആറ്റിങ്ങൽ കല്ലമ്പലം ആഴംകോണത്ത് വൻകഞ്ചാവ് കഞ്ചാവ് വേട്ട. തമിഴ്നാട് രജിസ്ട്രേഷൻ കാറിൽ  കടത്താൻ ശ്രമിച്ചത് 80 കിലോയോളം കഞ്ചാവ് എക്സൈസ് പിടികൂടി. സംഭവത്തിൽ തമിഴ്നാട് സ്വദേശി ശങ്കറിനെ എക്സൈസ് സംഘം പിടികൂടി. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു വ്യക്തി ഓടി രക്ഷപ്പെട്ടു.  ഇന്നലെ വൈകുന്നേരം 6 മണിയോടുകൂടി കല്ലമ്പലം എക്സൈസ് നടത്തിയ വാഹന പരിശോധനയിലാണ് തമിഴ്നാട് രജിസ്ട്രേഷനുള്ള വാഹനത്തിൽ നിന്ന് 80 കിലോയോളം തൂക്കം വരുന്ന കഞ്ചാവ് പിടികൂടിയത്.

എക്സൈസ് സംഘം കൈ കാണിച്ചതിനെ തുടർന്ന് ശങ്കർ വാഹനം നിർത്തി. ഇതിനിടെ കാറിൽ  ഉണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ശങ്കറിനെ എക്സൈസ് ഉദ്യോഗസ്ഥർ പിന്തുർന്ന് പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഏകദേശം 32 പാക്കറ്റുകളിലായി കാറിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് എക്സൈസ് സംഘം പിടിച്ചെടുത്തു.  വാഹന പരിശോധനയിൽ കാറിൽ നിന്നും  ഓടി രക്ഷപ്പെട്ടയാളുടെ പേരിൽ തമിഴ്നാട്ടിൽ വിവിധ കോടതികളിൽ കേസുകൾ ഉള്ളതായി എക്സൈസ് സംഘം പറഞ്ഞു.

എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷാജഹാൻ, ഇൻസ്പെക്ടർ ഷൈജു എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പിടിയിലായ ശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് എക്സൈസ് സംഘം അറിയിച്ചു.  വാഹനത്തിൽ നിന്നും ഓടി രക്ഷപ്പെട്ട  ആളെ കുറിച്ചുള്ള അന്വേഷണം ഊർജ്ജതമാക്കുമെന്നും എക്സൈസ് സംഘം അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പി മോഹനൻ അടക്കമുള്ളവരെ വേട്ടയാടാൻ ശ്രമം നടന്നു, അത് ശരിയായ രീതിയിൽ ഹൈക്കോടതി കണ്ടിരിക്കുന്നു: എം വി ഗോവിന്ദന്‍

Next Post

വീട്ടിൽ വളർത്തിയത് 13 നായകളെ, ഭക്ഷണം നൽകാനെത്തിയ ഉടമയെ കടിച്ച് കീറി കൊന്ന് വളർത്തുനായകൾ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പിറ്റ്ബുൾ, റോട്ട്‌വീലർ, ഡോഗോ അർജന്റീനോ വേണ്ട; ഇവയെ വളർത്തുന്നത് നിരോധിച്ച് ഉത്തർപ്രദേശിലെ മുൻസിപ്പൽ കോർപ്പറേഷൻ

വീട്ടിൽ വളർത്തിയത് 13 നായകളെ, ഭക്ഷണം നൽകാനെത്തിയ ഉടമയെ കടിച്ച് കീറി കൊന്ന് വളർത്തുനായകൾ

നടി കേസില്‍ അന്വേഷണ വിവരം ചോരരുത് ; കര്‍ശന നിര്‍ദ്ദേശവുമായി ക്രൈംബ്രാഞ്ച് മേധാവി

നടുറോഡിൽ ഭാര്യയെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമം; സംഭവം ചേർത്തലയില്‍

മദ്യലഹരിയിൽ ഔദ്യോഗിക വാഹനം ഓടിച്ച പൊലീസുകാര്‍ അഞ്ച് ബൈക്കുകളും ഒരു കാറും ഇടിച്ചുതെറിപ്പിച്ചു

ഭർത്താവ് പ്രതിയായ പീഡനക്കേസ്; ഒത്തുതീർക്കാനെത്തിയ ഗർഭിണിയെ കൂട്ടബലാത്സംഗം ചെയ്ത് തീകൊളുത്തി, കുഞ്ഞ് മരിച്ചു

‘പേരിലല്ല, കർമത്തിലാണ് കാര്യം’; നെഹ്റു മ്യൂസിയത്തിന്റെ പേര് മാറ്റത്തിൽ രാഹുൽ ഗാന്ധി

വന്യജീവി ആക്രമണം: അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾക്ക് കത്തയക്കാൻ സർക്കാരിനോട് ആവശ്യപ്പെടും; രാഹുൽ ഗാന്ധി

കേരളത്തില്‍ ചൂട് കനക്കുന്നു ; ആറ് ജില്ലകളില്‍ ഇന്ന് ചൂടുകൂടും

വെന്തുരുകി കേരളം, ആറ് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021