• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വാക്കുപാലിച്ച് തമിഴ്നാട്; 500 മദ്യശാലകൾക്ക് പൂട്ടിടും, നിർദേശിച്ചത് മുഖ്യമന്ത്രി സ്റ്റാലിൻ

by Web Desk 04 - News Kerala 24
June 21, 2023 : 6:27 pm
0
A A
0
വാക്കുപാലിച്ച് തമിഴ്നാട്; 500 മദ്യശാലകൾക്ക് പൂട്ടിടും, നിർദേശിച്ചത് മുഖ്യമന്ത്രി സ്റ്റാലിൻ

ചെന്നൈ ∙ തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപറേഷൻ ലിമിറ്റഡിന്റെ (ടാസ്മാക്) കീഴിലുള്ള 500 റീട്ടെയിൽ മദ്യശാലകൾ ജൂൺ 22 മുതൽ അടച്ചുപൂട്ടും. മുൻ എക്സൈസ് മന്ത്രി സെന്തിൽ ബാലാജി ഇക്കഴിഞ്ഞ ഏപ്രിലിൽ തമിഴ്നാട് നിയമസഭയിൽ നടത്തിയ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ചാണ് 500 മദ്യശാലകൾ അടച്ചുപൂട്ടുന്നത്. മദ്യശാലകൾ അടച്ചുപൂട്ടുന്ന കാര്യം ടാസ്മാക് തന്നെയാണ് ബുധനാഴ്ച പ്രസ്താവനയിലൂടെ അറിയിച്ചത്.

മദ്യശാലകൾ അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട് ഏപ്രിൽ 20നു തന്നെ ഉത്തരവ് ഇറങ്ങിയിരുന്നതായി ടാസ്മാക് അറിയിച്ചു. അടച്ചുപൂട്ടേണ്ട 500 മദ്യശാലകൾ കണ്ടെത്തിയതായും അവ നാളെ മുതൽ പ്രവർത്തിക്കില്ലെന്നും ടാസ്മാക് വ്യക്തമാക്കി. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ നിർദ്ദേശത്തിന്റെ ചുവടുപിടിച്ചാണ് നടപടിയെന്നും പറയുന്നു.

തമിഴ്നാട്ടിൽ മദ്യശാലകളുടെ എണ്ണം കുറയ്ക്കാനുള്ള നീക്കത്തിന്റെ ആദ്യ പടിയായാണ് 500 മദ്യശാലകൾക്കു പൂട്ടു വീഴുന്നത്. കച്ചവടം കുറവുള്ളവയും ജനവാസ മേഖലകൾ, ക്ഷേത്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കു സമീപത്തെ മദ്യശാലകളുമാണ് ആദ്യഘട്ടത്തിൽ അടച്ചുപൂട്ടുന്നത്. അടച്ചുപൂട്ടുന്നവയിൽ 138 മദ്യശാലകൾ ചെന്നൈ സോണിലും, 78 എണ്ണം കോയമ്പത്തൂർ, 125 എണ്ണം മധുര, 59 എണ്ണം സേലം, 100 എണ്ണം തിരുച്ചിറപ്പള്ളി സോണുകളിലുമാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ധനുഷിനും മാധവനും പിന്നാലെ അപൂർവനേട്ടം സ്വന്തമാക്കി ഇളയദളപതി!

Next Post

ആശങ്കയിൽ കേരളം: ജീവനെടുത്ത് ഡെങ്കിപ്പനിയും എലിപ്പനിയും; ഇന്ന് 4 മരണം, ഈ മാസമാകെ 36

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ആശങ്കയിൽ കേരളം: ജീവനെടുത്ത് ഡെങ്കിപ്പനിയും എലിപ്പനിയും; ഇന്ന് 4 മരണം, ഈ മാസമാകെ 36

ആശങ്കയിൽ കേരളം: ജീവനെടുത്ത് ഡെങ്കിപ്പനിയും എലിപ്പനിയും; ഇന്ന് 4 മരണം, ഈ മാസമാകെ 36

‘തൊപ്പി’ പോലുള്ളവർ നൽകുന്ന സന്ദേശമെന്ത്?; മാനദണ്ഡം കൊണ്ടുവരണമെന്ന് ഡിവൈഎഫ്ഐ

‘തൊപ്പി’ പോലുള്ളവർ നൽകുന്ന സന്ദേശമെന്ത്?; മാനദണ്ഡം കൊണ്ടുവരണമെന്ന് ഡിവൈഎഫ്ഐ

‘എസ്എഫ്ഐ ക്രിമിനൽ സംഘങ്ങളെ പോലെ; നിയന്ത്രിക്കണം’: നിലപാട് കടുപ്പിച്ച് സിപിഐ

‘എസ്എഫ്ഐ ക്രിമിനൽ സംഘങ്ങളെ പോലെ; നിയന്ത്രിക്കണം’: നിലപാട് കടുപ്പിച്ച് സിപിഐ

കേരളത്തിൽ രണ്ടു ദിവസം കാറ്റിനും ഇടിമിന്നലിനും സാധ്യത

കേരളത്തിൽ രണ്ടു ദിവസം കാറ്റിനും ഇടിമിന്നലിനും സാധ്യത

കീഴാറ്റൂരിൽ പഞ്ചായത്ത് ഓഫീസിന് തീയിട്ടു; അക്രമി അറസ്റ്റിൽ

കീഴാറ്റൂരിൽ പഞ്ചായത്ത് ഓഫീസിന് തീയിട്ടു; അക്രമി അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In