• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ട്വിറ്ററിലെ മസ്കിന്‍റെ വെട്ടിചുരുക്കല്‍ നടപടികള്‍ക്ക് കൈയ്യടിച്ച് റെഡിറ്റ് മേധാവി

by Web Desk 04 - News Kerala 24
June 22, 2023 : 4:07 pm
0
A A
0
ട്വിറ്ററിലെ മസ്കിന്‍റെ വെട്ടിചുരുക്കല്‍ നടപടികള്‍ക്ക് കൈയ്യടിച്ച് റെഡിറ്റ് മേധാവി

സന്‍ഫ്രാന്‍സിസ്കോ: ജൂലൈ ആദ്യം മുതൽ എപിഐ നിരക്കുകൾ പ്രാബല്യത്തിൽ കൊണ്ടുവരാൻ ഉള്ള നീക്കത്തിലാണ് റെഡിറ്റ്. ഇതിനെതിരെ നിരവധി പ്രതിഷേധങ്ങളാണ് ഉയരുന്നത്. ഏപ്രിലിലാണ് റെഡിറ്റ് സിഇഒ സ്റ്റീവ ഹഫ്മാൻ പുതിയ റെഡിറ്റ് എപിഐ നിരക്കുകൾ പ്രഖ്യാപിച്ചത്. ട്വിറ്ററിനെ അനുകരിച്ചുള്ളതാണ് പുതിയ മാറ്റമെന്ന സംസാരം നേരത്തെ ഉയർന്നിരുന്നു. ഫെബ്രുവരിയിലാണ് ട്വിറ്റർ പുതിയ എപിഐ നിരക്കുകൾ പ്രഖ്യാപിച്ചത്. സൗജന്യമായി നൽകിയിരുന്ന എപിഐ ഇനി പണം നൽകിയാൽ മാത്രമേ മറ്റ് ഡെവലപ്പർമാർക്ക് ഉപയോഗിക്കാനാകൂ.

പണം നൽകാത്ത മൈക്രോസോഫ്റ്റ് തങ്ങളുടെ സോഷ്യൽ മീഡിയാ മാനേജ്‌മെന്റ് ടൂളിൽ നിന്ന് നേരത്തെ തന്നെ ട്വിറ്ററിനെ ഒഴിവാക്കിയിരുന്നു. ഇതുപോലെയുള്ള മാറ്റങ്ങൾക്കാണ് റെഡിറ്റും തയ്യാറാകുന്നത്. ഓൺലൈൻ പ്ലാറ്റ്ഫോമിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ എലോൺ മസ്കുമായി സംസാരിച്ചിരുന്നു. ഇത് സംബന്ധിച്ച് അദ്ദേഹത്തിൽ നിന്ന് ഉപദേശം സ്വീകരിച്ചിരുന്നുവെന്നും സിഇഒ സ്റ്റീവ് ഹഫ്മാൻ പറയുന്നു.

കൂടാതെ മസ്ക് സ്വീകരിച്ച ചെലവ് ചുരുക്കൽ നടപടിയെയും ഹഫ്മാൻ പുകഴ്ത്തി സംസാരിച്ചിരുന്നു.നിലവിൽ റെഡിറ്റിന് സ്വന്തം നിലയിൽ നിലനിൽക്കേണ്ടതുണ്ടെന്നും ഹഫ്മാൻ പറഞ്ഞു. എൻബിസിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇതെക്കുറിച്ച് സംസാരിച്ചിരിക്കുന്നത്. നിലവിലുള്ള ജീവനക്കാരെക്കൊണ്ട് പരമാവധി ജോലി ചെയ്യിപ്പിക്കുക, ജീവനക്കാരുടെ ആനൂകൂല്യങ്ങളിൽ ഇളവ് വരുത്തുക, നിലവിൽ ഉപഭോക്താക്കൾക്ക് സൗജന്യമായി ലഭിക്കുന്നതിൽ പലതിനും പണമിടാക്കുക എന്നിങ്ങനെയുള്ള മാറ്റങ്ങളാണ് കമ്പനിയേറ്റെടുത്തതിന് ശേഷം ട്വിറ്റർ നടപ്പിലാക്കിയത്.

കൂടാതെ ട്വിറ്റർ വാർത്തകളിൽ നിറഞ്ഞു നിൽക്കാനുള്ള കാരണവും മസ്ക് തന്നെയാണ്.അടുത്തിടെയാണ് മസ്ക് പുതിയ സിഇഒയെ നിയമിച്ചത്. എൻബിസി യൂണിവേഴ്‌സൽ അഡ്വർട്ടൈസിങ് മേധാവിയായ ലിൻഡ യക്കാരിനോ ആണ് പുതിയ മേധാവി. കഴിഞ്ഞ ഒക്ടോബറിൽ ട്വിറ്റർ 44 ബില്യൺ ഡോളർ വാങ്ങിയതിനുശേഷം നിരവധി വിവാദങ്ങൾക്ക് ശേഷമാണ് പുതിയ സിഇഒയെ കണ്ടെത്തി എന്ന പ്രഖ്യാപനം മസ്ക് നടത്തിയത്. പരസ്യ വരുമാനത്തിൽ വലിയ ഇടിവ് സംഭവിച്ച , കനത്ത കടബാധ്യതകള്‌‍ക്കൊപ്പം വെല്ലുവിളികൾ നേരിടുന്നതുമായ പ്ലാറ്റ്ഫോമാണ് യാക്കാരിനോ ഏറ്റെടുത്തത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പൊതുമുതൽ നശിപ്പിച്ച കേസ്: മന്ത്രി മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവർ പിഴയടച്ചത് മൂന്ന് ലക്ഷത്തിലധികം

Next Post

രണ്ട് ജില്ലകളിൽ മഞ്ഞ അലർട്ട്: ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
രണ്ട് ജില്ലകളിൽ മഞ്ഞ അലർട്ട്: ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

രണ്ട് ജില്ലകളിൽ മഞ്ഞ അലർട്ട്: ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

വ്യാജ രേഖാ കേസ്: പതിനൊന്നാം ദിവസവും വിദ്യയെ പിടികൂടാനാകാതെ പൊലീസ്, അധ്യാപികയുടെ മൊഴിയെടുക്കും

സുഹൃത്തിന്റെ വീട്ടിലായിരുന്നെന്ന് വിദ്യ; ഒളിയിടം വ്യക്തമാക്കാതെ പൊലീസ്: പങ്കില്ലെന്ന് സിപിഎം

ആദിപുരുഷ് സംവിധായകനെയും നിര്‍മ്മാതാക്കളെയും രൂക്ഷമായി വിമര്‍ശിച്ച് മുകേഷ് ഖന്ന

ആദിപുരുഷ് സംവിധായകനെയും നിര്‍മ്മാതാക്കളെയും രൂക്ഷമായി വിമര്‍ശിച്ച് മുകേഷ് ഖന്ന

നിഖിൽ ചെയ്തത് ക്രിമിനൽ കുറ്റം, ഇതുമായി എന്റെ പേര് ബന്ധിപ്പിക്കരുത്: ബാബുജാൻ

നിഖിൽ ചെയ്തത് ക്രിമിനൽ കുറ്റം, ഇതുമായി എന്റെ പേര് ബന്ധിപ്പിക്കരുത്: ബാബുജാൻ

സംസ്ഥാനത്ത് 1000 ആയുഷ് യോഗ ക്ലബ്ബുകൾ: മന്ത്രി വീണാ ജോർജ്

ജില്ലാതലത്തിലും തദ്ദേശ സ്ഥാപനതലത്തിലും ശുചീകരണ പകര്‍ച്ചവ്യാധി പ്രതിരോധ അവലോകനം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In