• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

19 കാരിയുടെ കണ്ണിൽ സ്ക്രൂ ഡ്രൈവർ കുത്തിയിറക്കി, കഴുത്ത് ബ്ലേഡ് കൊണ്ട് മുറിച്ചു; മൃതദേഹം കുളത്തിൽ ഉപേക്ഷിച്ചു

by Web Desk 04 - News Kerala 24
June 12, 2023 : 2:42 pm
0
A A
0
19 കാരിയുടെ കണ്ണിൽ സ്ക്രൂ ഡ്രൈവർ കുത്തിയിറക്കി, കഴുത്ത് ബ്ലേഡ് കൊണ്ട് മുറിച്ചു; മൃതദേഹം കുളത്തിൽ ഉപേക്ഷിച്ചു

ഹൈദരാബാദ്: കണ്ണിൽ സ്ക്രൂ ഡ്രൈവർ കുത്തിയിറക്കുകയും കഴുത്ത് ബ്ലേഡുകൊണ്ട് മുറിക്കുകയും ചെയ്ത നിലയിൽ 19കാരിയുടെ മൃതദേഹം കണ്ടെത്തി. തെലങ്കാനയിലെ വികരാബാദിലാണ് സംഭവം.വികരാബാദിലെ കാലപൂർ ഗ്രാമത്തിലാണ് പെൺകുട്ടിയെ ആക്രമിച്ച് കൊന്നത്. കാലാപൂരിലെ കുളത്തിൽ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ജുട്ടു സിരിഷ എന്ന 19 കാരിയാണ് കൊല്ലപ്പെട്ടത്. കൊലപാതകികൾ ആരാണെന്ന് വ്യക്തമല്ല.

പ്രാഥമികാന്വേഷണത്തിൽ ലഭിച്ച വിവരങ്ങൾ പ്രകാരം പെൺകുട്ടി ജൂൺ 10ന് രാത്രി 11 മണിയോടെ വീടുവിട്ടറിങങിയതാണ്. പിന്നീട് രക്തത്തിൽ കുളിച്ച നിലയിൽ കുളത്തിൽ നാട്ടുകാരണ് മൃതദേഹം കണ്ടെത്തിയത്. എന്തിനാണ് പെൺകുട്ടി രാത്രി വീടുവിട്ടിറങ്ങിയതെന്നോ ആരാണ് കൊലപാതകം നടത്തിയതെന്നോ വ്യക്തമല്ല. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വെള്ളത്തിനടിയില്‍ നൂറ് ദിവസം; ലോക റെക്കോർഡ് സ്വന്തമാക്കി സര്‍വ്വകലാശാല അധ്യാപകന്‍

Next Post

ഗര്‍ഭസ്ഥ ശിശുവിന്‍റെ മാനസിക ശാരീരിക ക്ഷേമത്തിനായി രാമയണവു പുരാണവും വായിക്കണം: തെലങ്കാന ഗവര്‍ണര്‍

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
ഗര്‍ഭസ്ഥ ശിശുവിന്‍റെ മാനസിക ശാരീരിക ക്ഷേമത്തിനായി രാമയണവു പുരാണവും വായിക്കണം: തെലങ്കാന ഗവര്‍ണര്‍

ഗര്‍ഭസ്ഥ ശിശുവിന്‍റെ മാനസിക ശാരീരിക ക്ഷേമത്തിനായി രാമയണവു പുരാണവും വായിക്കണം: തെലങ്കാന ഗവര്‍ണര്‍

വനിതാ ഡോക്ടറെ മര്‍ദ്ദിച്ച രോഗിയെ അറസ്റ്റ് ചെയ്തു

വനിതാ ഡോക്ടറെ മര്‍ദ്ദിച്ച രോഗിയെ അറസ്റ്റ് ചെയ്തു

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത: 9 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത: 9 ജില്ലകളിൽ യെല്ലോ അലർട്ട്

തെരുവുനായ പ്രശ്‌നം ശാസ്ത്രീയമായി കൈകാര്യം ചെയ്യാൻ കേന്ദ്രനിയമം പരിഷ്കരിക്കണം: വി ശിവദാസൻ

തെരുവുനായ പ്രശ്‌നം ശാസ്ത്രീയമായി കൈകാര്യം ചെയ്യാൻ കേന്ദ്രനിയമം പരിഷ്കരിക്കണം: വി ശിവദാസൻ

നിഹാലിന്റെ മരണം: മനുഷ്യാവകാശ കമീഷൻ കേസെടുത്തു

നിഹാലിന്റെ മരണം: മനുഷ്യാവകാശ കമീഷൻ കേസെടുത്തു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In