• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ദേശീയ തലത്തിൽ ജാതി സെൻസസ് വേണമെന്ന് ജനഹിതം; ബിഹാർ ചരിത്രം സൃഷ്ടിച്ചു: തേജസ്വി

by Web Desk 04 - News Kerala 24
October 7, 2023 : 7:55 pm
0
A A
0
ദേശീയ തലത്തിൽ ജാതി സെൻസസ് വേണമെന്ന് ജനഹിതം; ബിഹാർ ചരിത്രം സൃഷ്ടിച്ചു: തേജസ്വി

പട്ന ∙ ദേശീയ തലത്തിൽ ജാതി സെൻസസ് നടത്തണമെന്നു രാജ്യത്തെ ജനങ്ങൾ ആവശ്യപ്പെടുകയാണെന്നു ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. രാജ്യത്തിന് എക്കാലത്തും വഴികാട്ടിയിട്ടുള്ള ബിഹാർ ജാതി സർവേയിലൂടെ ചരിത്രം സൃഷ്ടിച്ചു. കേന്ദ്ര സർക്കാരായിരുന്നു ജാതി സെൻസസ് നടത്തേണ്ടിയിരുന്നതെന്നും തേജസ്വി പറഞ്ഞു. ജാതി സർവേയിൽ സംസ്ഥാന സർക്കാർ കൃത്രിമം കാട്ടിയിട്ടുണ്ടെന്ന പ്രതിപക്ഷ ആരോപണം തേജസ്വി നിഷേധിച്ചു.സർക്കാർ കൃത്രിമം നടത്തിയിരുന്നെങ്കിൽ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സമുദായമായ കുർമി ജനസംഖ്യ കൂടുതലാണെന്നു വരേണ്ടതല്ലേ. കുർമി സമുദായ ജനസംഖ്യ കുറവാണെന്നു സർവേയിൽ കണ്ടെത്തിയിട്ടുണ്ടല്ലോയെന്നും തേജസ്വി ചൂണ്ടിക്കാട്ടി. ബിഹാറിലെ ജനസംഖ്യയിൽ 63 ശതമാനം മറ്റു പിന്നാക്ക വിഭാഗക്കാരാണെന്നാണു ജാതി സർവേയിൽ കണ്ടെത്തിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘പൂജയോടെ ഐശ്യര്യവും രോഗശാന്തിയും’; കോഴിക്കോട്ട് അധ്യാപികയും വ്യാജനും ചേർന്ന് തട്ടിയത് 12 ലക്ഷവും 14 പവനും

Next Post

പലസ്തീനെ അഭിനന്ദിച്ച് ഇറാൻ, പിന്തുണച്ച് ഖത്തറും; അപലപിച്ച് ഇന്ത്യ, യൂറോപ്യൻ രാജ്യങ്ങൾ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
പലസ്തീനെ അഭിനന്ദിച്ച് ഇറാൻ, പിന്തുണച്ച് ഖത്തറും; അപലപിച്ച് ഇന്ത്യ, യൂറോപ്യൻ രാജ്യങ്ങൾ

പലസ്തീനെ അഭിനന്ദിച്ച് ഇറാൻ, പിന്തുണച്ച് ഖത്തറും; അപലപിച്ച് ഇന്ത്യ, യൂറോപ്യൻ രാജ്യങ്ങൾ

കണ്ണൂർ സെൻട്രൽ ജയിലിൽ ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി നിശ്ചയിക്കുന്നതും ടിപി കേസ് പ്രതികൾ

കണ്ണൂർ സെൻട്രൽ ജയിലിൽ ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി നിശ്ചയിക്കുന്നതും ടിപി കേസ് പ്രതികൾ

ഖലിസ്ഥാനികൾ മാനസികമായി പീഡിപ്പിക്കുന്നു, ആക്രമിക്കുന്നു: ലണ്ടനിലെ സിഖ് റസ്റ്ററന്റ് ഉടമ

ഖലിസ്ഥാനികൾ മാനസികമായി പീഡിപ്പിക്കുന്നു, ആക്രമിക്കുന്നു: ലണ്ടനിലെ സിഖ് റസ്റ്ററന്റ് ഉടമ

ഒരു വർഷം മുമ്പ് വാക്ക് തർക്കം, കൈ വെട്ടിയതിന് പ്രതികാരമായി കൊല; പ്രതികൾ പിടിയിൽ

ഒരു വർഷം മുമ്പ് വാക്ക് തർക്കം, കൈ വെട്ടിയതിന് പ്രതികാരമായി കൊല; പ്രതികൾ പിടിയിൽ

ഇസ്രായേൽ തിരിച്ചടിക്കുന്നു, വ്യോമാക്രമണത്തിൽ ഗാസ കത്തുന്നു; 200ലേറെ പേർ കൊല്ലപ്പെട്ടു

ഇസ്രായേൽ തിരിച്ചടിക്കുന്നു, വ്യോമാക്രമണത്തിൽ ഗാസ കത്തുന്നു; 200ലേറെ പേർ കൊല്ലപ്പെട്ടു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In