• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, February 9, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

സനാതന ധർമ പരാമർശം; ഉദയനിധി പറഞ്ഞത് തെറ്റെന്ന് രേവന്ത് റെഡ്ഡി

by Web Desk 04 - News Kerala 24
April 20, 2024 : 10:34 pm
0
A A
0
സനാതന ധർമ പരാമർശം; ഉദയനിധി പറഞ്ഞത് തെറ്റെന്ന് രേവന്ത് റെഡ്ഡി

ഹൈദരാബാദ്: സനാതന ധർമത്തെ സംബന്ധിച്ച് തമിഴ്നാട് മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍റെ പരാമർശം തെറ്റെന്ന് തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി. ടൈംസ് നൗവിന് നൽകിയ അഭിമുഖത്തിലാണ് രേവന്ത് റെഡ്ഡി ഉദയനിധിയുടെ പ്രസ്താവനയോടുള്ള വിയോജിപ്പ് അറിയിച്ചത്.”അങ്ങനെ പറഞ്ഞത് തികച്ചും തെറ്റാണ്. അത് ശരിയാണെന്ന് ആരാണ് പറയുന്നത്? അത് അദ്ദേഹത്തിന്‍റെ ചിന്താഗതിയാണ്” -രേവന്ത് റെഡ്ഡി പറഞ്ഞു.

സനാതന ധർമത്തെക്കുറിച്ചുള്ള ഉദയനിധി സ്റ്റാലിന്‍റെ പ്രസ്താവന തെറ്റായിരുന്നുവെന്നും അദ്ദേഹത്തിനെതിരെ ഉചിതമായ നടപടിയെടുക്കണമെന്നുമാണ് തെലങ്കാന കോൺഗ്രസ് അധ്യക്ഷനും സംസ്ഥാന മുഖ്യമന്ത്രിയും എന്ന നിലയിൽ തന്‍റെ അഭിപ്രായമെന്ന് രേവന്ത് റെഡ്ഡി വ്യക്തമാക്കി. ഇത്തരം പ്രസ്താവനകൾക്ക് സ്റ്റാലിനെപ്പോലുള്ള വ്യക്തികൾക്ക് ഉത്തരവാദിത്വമുണ്ടെന്നും മതവികാരങ്ങളെ മാനിക്കണമെന്നും എല്ലാ വിശ്വാസങ്ങളെയും ദ്രോഹിക്കാതെ ഉയർത്തിപ്പിടിക്കേണ്ടതുണ്ടെന്നും രേവന്ത് കൂട്ടിച്ചേർത്തു.

സനാതനധർമം മലേറിയ, ഡെങ്കി, കൊറോണ എന്നിവയൊക്കെ പോലെ ഉന്മൂലനം ചെയ്യപ്പെടേണ്ടതാണെന്ന ഉദയനിധി സ്റ്റാലിൻറെ പരാമർശമാണ് പിന്നീട് വലിയ വിവാദങ്ങൾക്ക് വഴിവെച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ട്രംപിന്റെ വിചാരണക്കോടതിക്ക് സമീപം യുവാവ് തീകൊളുത്തി മരിച്ചു

Next Post

പ്രഗ്യ മിശ്ര: വാട്സ്ആപ്പിന്റെ ഇന്ത്യയിലെ ആദ്യ ജീവനക്കാരി, ഇപ്പോൾ ഓപ്പൺ എ.ഐയുടെയും

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
പ്രഗ്യ മിശ്ര: വാട്സ്ആപ്പിന്റെ ഇന്ത്യയിലെ ആദ്യ ജീവനക്കാരി, ഇപ്പോൾ ഓപ്പൺ എ.ഐയുടെയും

പ്രഗ്യ മിശ്ര: വാട്സ്ആപ്പിന്റെ ഇന്ത്യയിലെ ആദ്യ ജീവനക്കാരി, ഇപ്പോൾ ഓപ്പൺ എ.ഐയുടെയും

ഏപ്രിൽ 25 ന് ഹാജരാകണം; പ്രഗ്യാ സിങ്ങിന് കോടതിയു​ടെ കർശന നിർദേശം

ഏപ്രിൽ 25 ന് ഹാജരാകണം; പ്രഗ്യാ സിങ്ങിന് കോടതിയു​ടെ കർശന നിർദേശം

ആക്രമണം കനപ്പിച്ച് റഷ്യയും യുക്രെയ്നും; ഗർഭിണിയടക്കം കൊല്ലപ്പെട്ടു

ആക്രമണം കനപ്പിച്ച് റഷ്യയും യുക്രെയ്നും; ഗർഭിണിയടക്കം കൊല്ലപ്പെട്ടു

ഇലക്ടറൽ ബോണ്ട്​: സതീശൻ തെളിവ്​ കാണിക്കട്ടെ – എം.വി. ഗോവിന്ദൻ

ഇലക്ടറൽ ബോണ്ട്​: സതീശൻ തെളിവ്​ കാണിക്കട്ടെ - എം.വി. ഗോവിന്ദൻ

ഭഗവതിമാർ ഉപചാരം ചൊല്ലിപ്പിരിഞ്ഞു; ഇനി അടുത്ത പൂരത്തിനായി കാത്തിരിപ്പ്

ഭഗവതിമാർ ഉപചാരം ചൊല്ലിപ്പിരിഞ്ഞു; ഇനി അടുത്ത പൂരത്തിനായി കാത്തിരിപ്പ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In