• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, December 25, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ടെലികോം ഉപഭോക്താക്കളുടെ എണ്ണം വീണ്ടും കുതിച്ചുയർന്നു; ജിയോ തന്നെ മുന്നിൽ, വിഐക്ക് വീണ്ടും നഷ്ടം

by Web Desk 06 - News Kerala 24
August 18, 2022 : 8:17 am
0
A A
0
ടെലികോം ഉപഭോക്താക്കളുടെ എണ്ണം വീണ്ടും കുതിച്ചുയർന്നു; ജിയോ തന്നെ മുന്നിൽ, വിഐക്ക് വീണ്ടും നഷ്ടം

ദില്ലി: രാജ്യത്തെ ടെലികോം ഉപഭോക്താക്കളുടെ എണ്ണത്തിൽ വീണ്ടും വർധന. 117.29 കോടിയായി ജൂണിൽ ഉപഭോക്താക്കളുടെ എണ്ണം വർധിച്ചു. റിലയൻസ് ജിയോ ഏറ്റവും കൂടുതൽ ഉപഭോക്താക്കളുമായി മുന്നിലെത്തി. മെയ് മാസത്തിൽ രാജ്യത്ത് 117.07 കോടി സബ്സ്ക്രൈബർമാരാണ് ഉണ്ടായിരുന്നത്. എന്നാൽ, ജൂൺ മാസമായപ്പോൾ 117.29 കോടിയായി ഉയർന്നു. 0.19 ശതമാനമാണ് രണ്ട് മാസങ്ങൾക്കിടയിൽ ഉണ്ടായ വളർച്ച. വയർലെസ് സബ്സ്ക്രൈബർമാരുടെ എണ്ണം മെയ് മാസത്തിൽ 114.55 കോടിയായിരുന്നത് ജൂണിൽ 114.73 കോടിയായി.

റിലയൻസ് ജിയോക്ക് ജൂണവസാനം 41.3 കോടി സബ്സ്ക്രൈബർമാരായി. ജൂണിൽ 42.23 ലക്ഷം പേരെ കൂടെ ചേർത്തു. ഭാരതി എയർടെൽ ഉപഭോക്താക്കളുടെ എണ്ണം 36.29 കോടിയായി. 7.93 ലക്ഷമാണ് വർധന. വൊഡഫോൺ ഐഡിയക്കും ഇക്കുറിയും സബ്സ്ക്രൈബർമാരെ നഷ്ടമായി. 18 ലക്ഷം പേർ വിഐയെ കൈവിട്ടതോടെ സബ്സ്ക്രൈബർമാരുടെ എണ്ണം 25.66 കോടിയായി. ബിഎസ്എൻഎല്ലിന് 13.27 ലക്ഷവും എംടിഎൻഎല്ലിന് 3038 സബ്സ്ക്രൈബർമാരെയും നഷ്ടമായി.

ഫിക്സഡ് ലൈൻ ഉപഭോക്താക്കളുടെ എണ്ണത്തിലും റിലയൻസാണ് മുന്നിൽ. 2.4 ലക്ഷം പുതിയ കണക്ഷനാണ് ജിയോ നേടിയത്. വൊഡഫോൺ ഐഡിയ 84760 പുതിയ കണക്ഷൻ ചേർത്തു. ഭാരതി എയർടെൽ 59289 കണക്ഷൻ നേടി. ക്വാഡ്രന്റ് 7378 കണക്ഷനും നേടി. ബിഎസ്എൻഎല്ലിന് 32038 ഉപഭോക്താക്കളെ നഷ്ടമായി. എംടിഎൻഎല്ലിന് 16548 ഉപഭോക്താക്കളെയും ടാറ്റ ടെലി സർവീസിന് 8248 ഉപഭോക്താക്കളെയും നഷ്ടമായി.

രാജ്യത്ത് 5ജി സ്പെക്ട്രം ലേലം ഈയടുത്താണ് അവസാനിച്ചത്. ജിയോ, എയർടെൽ കമ്പനികളാണ് ലേലത്തിൽ മുന്നിൽ. ലേലത്തിന്റെ സിംഹഭാ​ഗവും ജിയോ സ്വന്തമാക്കി. 5 ജി കൂടി എത്തുന്നതോടെ രാജ്യത്തെ ടെലികോം മേഖലയിൽ വൻ കുതിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷ. ആദ്യം 5ജി സേവനം എത്തിക്കാനുള്ള മത്സരത്തിലാണ് കമ്പനികൾ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇൻസ്റ്റ​ഗ്രാമിലൂടെ പരിചയപ്പെ‌ട്ട പ്ലസ് ടു വിദ്യാർഥിയെ വീ‌ട്ടിലെത്തിച്ച് പീഡിപ്പിച്ചു; 19കാരൻ അറസ്റ്റിൽ

Next Post

ഷാജഹാൻ വധം: നാല് പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും, ഗൂഢാലോചനയും പ്രതികൾക്ക് സഹായം ചെയ്തവർ ഉണ്ടോയെന്നും

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
ഷാജഹാൻ വധം: നാല് പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും, ഗൂഢാലോചനയും പ്രതികൾക്ക് സഹായം ചെയ്തവർ ഉണ്ടോയെന്നും

ഷാജഹാൻ വധം: നാല് പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും, ഗൂഢാലോചനയും പ്രതികൾക്ക് സഹായം ചെയ്തവർ ഉണ്ടോയെന്നും

ഫ്ലാറ്റിലെ കൊലപാതകം: പ്രതി അർഷാദിനെ നാളെ കൊച്ചിയിലെത്തിക്കും,ലഹരി സംഘങ്ങളെക്കുറിച്ചും അന്വേഷണം

ഫ്ലാറ്റിലെ കൊലപാതകം: പ്രതി അർഷാദിനെ നാളെ കൊച്ചിയിലെത്തിക്കും,ലഹരി സംഘങ്ങളെക്കുറിച്ചും അന്വേഷണം

തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളികളുടെ സമരം, ചര്‍ച്ചയ്ക്ക് തയ്യാറെന്ന് സര്‍ക്കാര്‍

വിഴിഞ്ഞത്തിൽ വിട്ടുവീഴ്ചയില്ലാതെ മത്സ്യത്തൊഴിലാളികൾ, രാപകൽ സമരം മൂന്നാം ദിനം

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും

ജനസമ്പർക്കവുമായി രാഹുൽഗാന്ധി ; സർക്കാർ വിരുദ്ധരെ ഏകോപിപ്പിക്കും, 2024 ലെ പൊതു തെരഞ്ഞെടുപ്പിന് നേരിടാൻ ഒരുക്കം

ജമ്മുകശ്മീർ പാർട്ടി പുന:സംഘടന : ഗുലാംനബിയുടെ വാദം തെറ്റ്, നാല് വട്ടം ചർച്ച നടത്തിയെന്ന് കോൺഗ്രസ് നേതൃത്വം

ജമ്മുകശ്മീർ പാർട്ടി പുന:സംഘടന : ഗുലാംനബിയുടെ വാദം തെറ്റ്, നാല് വട്ടം ചർച്ച നടത്തിയെന്ന് കോൺഗ്രസ് നേതൃത്വം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In