• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കുത്തിവെപ്പെടുത്ത യുവതികൾക്ക് വിറയലും പനിയും; അന്വേഷണം തുടങ്ങി

by Web Desk 04 - News Kerala 24
October 23, 2022 : 4:55 pm
0
A A
0
കുത്തിവെപ്പെടുത്ത യുവതികൾക്ക് വിറയലും പനിയും; അന്വേഷണം തുടങ്ങി

തലശ്ശേരി: ജനറല്‍ ആശുപത്രിയില്‍ പ്രസവ വാര്‍ഡില്‍ ചികിത്സതേടി കുത്തിവെപ്പിന് വിധേയരായ യുവതികൾക്ക് വിറയലും പനിയും. ശസ്ത്രക്രിയ പ്രസവം കഴിഞ്ഞ് കൈക്കുഞ്ഞിനോടൊപ്പം കഴിയുന്ന 16 അമ്മമാര്‍ക്കാണ് ഒരേസമയം വിറയലും പനിയും അനുഭവപ്പെട്ടത്.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. വൈകീട്ടായിരുന്നു അമ്മമാര്‍ കുത്തിവെപ്പെടുത്തത്. വിറയലും പനിയും വന്നതോടെ കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടാന്‍പോലും കഴിഞ്ഞില്ല. സംഭവമറിഞ്ഞതോടെ കൂട്ടിരിപ്പുകാരും മറ്റ് വാര്‍ഡിലുള്ള ആളുകളും പ്രസവവാര്‍ഡില്‍ തടിച്ചുകൂടി.

തുടര്‍ന്ന് സംഘര്‍ഷാവസ്ഥയും ആശുപത്രിയില്‍ ഉടലെടുത്തു. അസ്വസ്ഥത അനുഭവപ്പെട്ടവരുടെ രക്ത സാമ്പിളുകള്‍ ശേഖരിച്ച് ലാബിലേക്കയച്ചു. കുത്തിവെച്ച മരുന്നിന് പഴക്കമുണ്ടോയെന്ന് പരിശോധനക്ക് വിധേയമാക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ആശാദേവി പറഞ്ഞു. സംഭവത്തില്‍ ജില്ല മെഡിക്കല്‍ അധികൃതര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അന്ധവിശ്വാസങ്ങൾ ഇല്ലാതാക്കാൻ ശാസ്ത്രീയ ബോധവത്കരണം അനിവാര്യം -കെ.കെ. ശൈലജ

Next Post

‘വിദ്വേഷം പടര്‍ത്താന്‍ ചിലര്‍ ചരിത്രത്തെ ഉപയോഗിക്കുന്നു’, ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
‘വിദ്വേഷം പടര്‍ത്താന്‍ ചിലര്‍ ചരിത്രത്തെ ഉപയോഗിക്കുന്നു’, ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

'വിദ്വേഷം പടര്‍ത്താന്‍ ചിലര്‍ ചരിത്രത്തെ ഉപയോഗിക്കുന്നു', ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

ഓപറേഷൻ യെല്ലോ: 351 റേഷൻ കാർഡുകൾ പിടികൂടി

ഓപറേഷൻ യെല്ലോ: 351 റേഷൻ കാർഡുകൾ പിടികൂടി

രാജ്യത്തെ ഏറ്റവും മികച്ച പൊലിസിങ് നടപ്പിലാക്കുന്ന സംസ്‌ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി

രാജ്യത്തെ ഏറ്റവും മികച്ച പൊലിസിങ് നടപ്പിലാക്കുന്ന സംസ്‌ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി

ആയുർവേദത്തിന്റെ അംഗീകാരം വർദ്ധിക്കുന്നുവെന്ന് ആൻറണി രാജു

ആയുർവേദത്തിന്റെ അംഗീകാരം വർദ്ധിക്കുന്നുവെന്ന് ആൻറണി രാജു

9 വിസിമാരും നാളെ രാജിവയ്ക്കണമെന്ന് ഗവർണർ; അപ്രതീക്ഷിതം, ചരിത്രത്തിലാദ്യം

9 വിസിമാരും നാളെ രാജിവയ്ക്കണമെന്ന് ഗവർണർ; അപ്രതീക്ഷിതം, ചരിത്രത്തിലാദ്യം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In