• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

വരനെ സി​ഗരറ്റും പാനും നൽകി സ്വീകരിക്കുന്ന വധുവിന്റെ അമ്മ, വൈറലായി വിവാഹച്ചടങ്ങിന്റെ വീഡിയോ

by Web Desk 06 - News Kerala 24
February 17, 2023 : 12:02 pm
0
A A
0
വരനെ സി​ഗരറ്റും പാനും നൽകി സ്വീകരിക്കുന്ന വധുവിന്റെ അമ്മ, വൈറലായി വിവാഹച്ചടങ്ങിന്റെ വീഡിയോ

ഇന്ത്യയിലെ വിവാഹങ്ങൾ പലതും പലതരത്തിലാണ്. വിവിധ സംസ്കാരത്തിലുള്ള ആളുകളുടെ വിവാഹത്തിന്റെ ചടങ്ങുകളും വ്യത്യസ്തമാണ്. അതുപോലെ പല വിവാഹ ചടങ്ങുകളും ദിവസങ്ങളോളം നീണ്ടുനിൽക്കുന്നതും ആയിരിക്കും. കുറേ അധികം വിവാഹ ചടങ്ങുകളിൽ കാലത്തിന് അനുസരിച്ച് മാറ്റം വന്നിട്ടുണ്ട്. എന്നാൽ, ഒരു വിവാഹത്തിനുണ്ടായ വളരെ വ്യത്യസ്തമായ ഒരു ചടങ്ങാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്.

വീഡിയോയിൽ ഒരു വരനെ വധുവിന്റെ വീട്ടുകാർ സി​ഗരറ്റും പാനും നൽകി സ്വീകരിക്കുന്നതാണ് കാണുന്നത്. വധുവിന്റെ അമ്മയാണ് വരന് സി​ഗരറ്റ് നൽകുന്നത്. അച്ഛൻ അത് കത്തിക്കാൻ ശ്രമിക്കുന്നുണ്ട്. ഏതായാലും വരൻ സി​ഗരറ്റ്
ചുണ്ടിൽ വയ്ക്കുന്നുണ്ട് എങ്കിലും അത് വലിക്കുന്നില്ല. തിരികെ അമ്മായിഅച്ഛന് നൽകുകയാണ്. ഏതായാലും സാമൂഹിക മാധ്യമങ്ങളിൽ ഷെയർ ചെയ്തതോടെ വലിയ തരത്തിലുള്ള ചർച്ചകളും ഈ വീഡിയോയെ തുടർന്നുണ്ടായി.

https://www.instagram.com/reel/CoWXyUPDIOr/?utm_source=ig_web_copy_link

‘പുതിയൊരു വിവാഹ പാരമ്പര്യത്തിന് സാക്ഷ്യം വഹിച്ചു, അതിൽ അമ്മായിഅമ്മ മരുമകനെ സ്വീകരിക്കുന്നത് മധുരത്തിനൊപ്പം ബീഡിയും പാനും നൽകിയാണ്’ എന്ന് വീഡിയോയ്‍ക്ക് കാപ്ഷൻ നൽകിയിട്ടുണ്ട്. ജൂഹി കെ പട്ടേൽ എന്ന ബ്ലോ​ഗറാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്.

എന്നാൽ, ഇതിന്റെ കമന്റുകൾ നോക്കിയാൽ ഇത് ഒരു പുതിയ ചടങ്ങ് ഒന്നും അല്ല എന്ന് മനസിലാവും. ജൂഹി തന്നെ പിന്നീട് ഒരു കമന്റിൽ ഇത് പുതിയ ട്രെൻഡ് അല്ല എന്നും ​ഗുജറാത്തിലെ ചില ​ഗ്രാമങ്ങളിൽ തുടർന്നു പോന്നിരുന്ന ഒരു പഴയ ചടങ്ങ് ആണ് എന്നും വരൻ വെറുതെ സി​ഗരറ്റ് വായിൽ വയ്ക്കുന്നേ ഉള്ളൂ, വലിക്കുന്നു പോലുമില്ല എന്നും കമന്റ് നൽകിയിട്ടുണ്ട്. അതേ സമയം ഒഡീഷയിലും വിവാഹത്തിന് ഇങ്ങനെ ഒരു ചടങ്ങ് ഉണ്ടായിരുന്നു എന്നും കമന്റ് വന്നിട്ടുണ്ട്. അതേ സമയം ഇതൊക്കെ വളരെ പഴയ ചടങ്ങുകൾ ആണ് എന്നും ഇതൊക്കെ മാറ്റേണ്ട സമയം കഴിഞ്ഞിരിക്കുന്നു എന്ന് കമന്റ് നൽകിയവരുമുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

​ഗുജറാത്തിലെ ​ഗ്രാമങ്ങളിൽ പതിച്ചത് അപൂർവ്വ ഉൽക്കാശിലകൾ; ബുധന്റേതുമായി സാമ്യം, ​ഗ്രഹപരിണാമ പഠനങ്ങൾക്ക് സഹായകം

Next Post

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണം; വെള്ളിയുടെ വിലയും വീണു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
യുഎഇയില്‍ സ്വര്‍ണവില ഈ വര്‍ഷം ആദ്യമായി 200 ദിര്‍ഹത്തിന് താഴെയെത്തി ; കടകളില്‍ തിരക്കേറുന്നു

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണം; വെള്ളിയുടെ വിലയും വീണു

‘നല്ല കാര്യങ്ങള്‍ സംഭവിച്ചാല്‍ ചിലരുടെ പ്രതികരണങ്ങള്‍’; ട്വീറ്റുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

'നല്ല കാര്യങ്ങള്‍ സംഭവിച്ചാല്‍ ചിലരുടെ പ്രതികരണങ്ങള്‍'; ട്വീറ്റുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

പൊതുമേഖല പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍, പാര്‍ട്ടി അറിഞ്ഞിരുന്നില്ലെന്ന് എം വി ഗോവിന്ദന്‍

'സിപിഎമ്മിന് ശിവശങ്കറുമായി ബന്ധമില്ല; ശുഹൈബ് കേസിൽ സിബിഐ അന്വേഷണം വേണ്ട': എംവി ഗോവിന്ദൻ

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി, മഞ്ജു അടക്കമുള്ള സാക്ഷികളെ വീണ്ടും വിസ്തരിക്കാമെന്ന് സുപ്രീംകോടതി

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി, മഞ്ജു അടക്കമുള്ള സാക്ഷികളെ വീണ്ടും വിസ്തരിക്കാമെന്ന് സുപ്രീംകോടതി

ഹൈക്കോടതിയിൽ കേസ് പരിഗണിക്കുക വനിതാ ജഡ്ജിമാർ മാത്രം അടങ്ങുന്ന ഫുൾ ബെഞ്ച് ; ചരിത്രം

16കാരിയെ മാസം തികയും മുമ്പേ പ്രസവിപ്പിക്കാം, നവജാത ശിശുവിന്‍റെ ജീവൻ സംരക്ഷിക്കണം; പോക്സോ കേസിൽ ഹൈക്കോടതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In