• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കൊടുങ്ങല്ലൂർ അഴീക്കോട് നിയന്ത്രണം വിട്ട ബസ് ഹാർബറിലേക്ക് ഇടിച്ചു കയറി

by Web Desk 05 - News Kerala 24
November 22, 2023 : 6:41 pm
0
A A
0
കൊടുങ്ങല്ലൂർ അഴീക്കോട് നിയന്ത്രണം വിട്ട ബസ് ഹാർബറിലേക്ക് ഇടിച്ചു കയറി

തൃശ്ശൂര്‍ : കൊടുങ്ങല്ലൂർ അഴീക്കോട് നിയന്ത്രണം വിട്ട ബസ് ഹാർബറിലേക്ക് ഇടിച്ചു കയറി. അപകടത്തില്‍ തൊഴിലാളികൾ തലനാരിഴയ്ക്ക് രക്ഷപെട്ടു. അഴീക്കോട് ജെട്ടിക്ക് സമീപമുള്ള ഫിഷിംഗ് ഹാർബറിൽ ഇന്ന് ഉച്ചക്കായിരുന്നു സംഭവം. അഴീക്കോട് – തൃപ്രയാർ റൂട്ടിൽ സർവീസ് നടത്തുന്ന ഷാജി എന്ന ബസാണ് അപകടത്തിനിടയാക്കിയത്. യാത്രക്കാരെ കയറ്റി പുറപ്പെടുന്നതിനിടയിൽ നിയന്ത്രണം വിട്ട ബസ് തൊട്ടടുത്തുള്ള പുഴയിലേക്ക് നീങ്ങുകയായിരുന്നു. അപകടമൊഴിവാക്കാനായി ഡ്രൈവർ ബസ് ഫിഷിംഗ് ഹാർബറിലേക്ക് ഇടിച്ചു കയറ്റി. ഹാർബറിൽ മീൻ കയറ്റി നിര്‍ത്തിയിരുന്ന മോട്ടോർ ബൈക്കിലും പെട്ടി ഓട്ടോറിക്ഷയിലും ഇടിച്ചശേഷമാണ് ബസ് നിന്നത്. അപകട സമയത്ത് ഹാർബറിൽ ധാരാളം തൊഴിലാളികൾ ഉണ്ടായിരുന്നു. ശബ്ദം കേട്ട് ഇവർ ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്‌കൂള്‍ വിട്ടുവന്ന കുട്ടിയെ കൈത്തോട്ടില്‍ വീണ് കാണാതായി

Next Post

ഓട്ടോറിക്ഷ ട്രക്കിലിടിച്ച് വിദ്യാ‍ർത്ഥികൾക്ക് പരിക്ക്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഓട്ടോറിക്ഷ ട്രക്കിലിടിച്ച് വിദ്യാ‍ർത്ഥികൾക്ക് പരിക്ക്

ഓട്ടോറിക്ഷ ട്രക്കിലിടിച്ച് വിദ്യാ‍ർത്ഥികൾക്ക് പരിക്ക്

സ്വദേശിയെ തലക്കടിച്ച് കൊലപ്പെടുത്തി ; സൗദിയില്‍ പലസ്തീനിയുടെ വധശിക്ഷ നടപ്പാക്കി

സ്വദേശിയെ തലക്കടിച്ച് കൊലപ്പെടുത്തി ; സൗദിയില്‍ പലസ്തീനിയുടെ വധശിക്ഷ നടപ്പാക്കി

തൊടുപുഴ മങ്ങാട്ടുകവല ബസ് സ്റ്റാൻഡ് ഡിസംബർ 30ന് മുമ്പ് തുറക്കും

തൊടുപുഴ മങ്ങാട്ടുകവല ബസ് സ്റ്റാൻഡ് ഡിസംബർ 30ന് മുമ്പ് തുറക്കും

അതിതീവ്രമഴ ; പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു

അതിതീവ്രമഴ ; പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു

ശബരിമല തീർത്ഥാടക സംഘത്തിലെ 9 വയസുകാരി ബസിൽ ഉറങ്ങി പോയി ; രക്ഷകരായി എംവിഡി

ശബരിമല തീർത്ഥാടക സംഘത്തിലെ 9 വയസുകാരി ബസിൽ ഉറങ്ങി പോയി ; രക്ഷകരായി എംവിഡി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In