• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, February 9, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘ലഹരിയെന്ന ഭീഷണിക്ക് പോംവഴി വായന’, നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

by Web Desk 06 - News Kerala 24
January 9, 2023 : 3:10 pm
0
A A
0
‘ലഹരിയെന്ന ഭീഷണിക്ക് പോംവഴി വായന’, നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം : ഇന്ന് നേരിടുന്ന ലഹരിയെന്ന ഭീഷണിക്കെതിരായ വലിയ പോംവഴി വായനയെന്ന ലഹരിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൃശ്യങ്ങളിലാണ് പുതിയ തലമുറ കൂടുതൽ മുഴുകുന്നത്. ദൃശ്യങ്ങൾ വേണ്ടെന്നല്ല, വായനയും വേണം.

ഇ-വായന വേണം, അതേ സമയം അച്ചടിച്ച പുസ്തകങ്ങളും പ്രോത്സാഹിപിക്കും. വായന സംഘങ്ങൾ നശിക്കുന്നത് അപകടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സാഹിത്യം വെള്ളം കടക്കാത്ത അറയൊന്നുമല്ല, അതുകൊണ്ടാണ് സാഹിത്യക്കാരൻമാർ സഭയിൽ എത്തിയത്. സാഹിത്യവും രാഷ്ട്രീയവും തമ്മിൽ ദൃഢബന്ധമാള്ളുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങിൽ ടി പത്മനാഭന് സമഗ്ര സംഭാവനയ്ക്കുള്ള അവാർഡ് നൽകി. ഒരു ലക്ഷം രൂപയും ഫലകവുമാണ് അവാർഡ്. തന്റെ കാലഘട്ടത്തിൽ സാഹിത്യം എഴുതിയ പലരും ലഹരിയെ പ്രോത്സാഹിപ്പിച്ചവരാണ്. താൻ അവരെ വിമർശിച്ചിട്ടുള്ളവനാണ്. ഖദറിട്ട തന്നെ പഴഞ്ചനെന്ന് പറഞ്ഞു. അതുകൊണ്ട് തനിക്ക് എന്നും വിമർശിക്കാൻ കഴിയുമെന്നും പുരസ്കാരം സ്വീകരിച്ചുകൊണ്ട് ടി പത്മനാഭൻ പറഞ്ഞു. ചടങ്ങിൽ മുഖ്യമന്ത്രിക്ക് പുറമെ സ്പീക്കർ എ എൻ ഷംസീർ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങി നിരവധി പേർ പങ്കെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘പാവപ്പെട്ടവനും ക്രിക്കറ്റ് കാണണം,നിരക്ക് വർധനയ്ക്ക് നീതീകരണമില്ല,മന്ത്രിയുടെ വിവാദ പ്രസ്താവന പിന്‍വലിക്കണം ‘

Next Post

‘തൊഴിലാളി ഡാ’; സര്‍ക്കസുകാരെ വെല്ലുന്ന പ്രകടനം വൈറലാകുന്നു

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
‘തൊഴിലാളി ഡാ’; സര്‍ക്കസുകാരെ വെല്ലുന്ന പ്രകടനം വൈറലാകുന്നു

'തൊഴിലാളി ഡാ'; സര്‍ക്കസുകാരെ വെല്ലുന്ന പ്രകടനം വൈറലാകുന്നു

തമിഴ്നാടിന് ചേരുക ‘തമിഴകം’ എന്ന പേരെന്ന് ഗവർണർ; നിയമസഭയിൽ പ്രതിഷേധം, ഭരണമുന്നണി അംഗങ്ങൾ ഇറങ്ങിപ്പോയി

തമിഴ്നാടിന് ചേരുക 'തമിഴകം' എന്ന പേരെന്ന് ഗവർണർ; നിയമസഭയിൽ പ്രതിഷേധം, ഭരണമുന്നണി അംഗങ്ങൾ ഇറങ്ങിപ്പോയി

മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം കൂട്ടിയേക്കും; 35 ശതമാനം വരെ വർധനയ്ക്ക് ശുപാർശ

മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം കൂട്ടിയേക്കും; 35 ശതമാനം വരെ വർധനയ്ക്ക് ശുപാർശ

പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ച ; അന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ഉദുമ പീഡനം: മുൻകൂർ ജാമ്യ അപേക്ഷ തള്ളി, സംഭവം അസ്വസ്ഥത ഉണ്ടാക്കുന്നതെന്ന് സുപ്രീം കോടതി

ബ്രസീലിലെ കലാപം: അപലപിച്ച് ഇന്ത്യ, ജനാധിപത്യത്തെ എല്ലാവരും ബഹുമാനിക്കണമെന്ന് പ്രധാനമന്ത്രി മോദി

ബ്രസീലിലെ കലാപം: അപലപിച്ച് ഇന്ത്യ, ജനാധിപത്യത്തെ എല്ലാവരും ബഹുമാനിക്കണമെന്ന് പ്രധാനമന്ത്രി മോദി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In