• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പിണങ്ങിപ്പോയ ഭാര്യ തിരികെ വരണം ; മദ്യപിച്ച് നൂറടി നീളമുള്ള ടവറിൽ വലിഞ്ഞുകയറി യുവാവ്

by Web Desk 06 - News Kerala 24
July 23, 2022 : 12:59 pm
0
A A
0
പിണങ്ങിപ്പോയ ഭാര്യ തിരികെ വരണം ; മദ്യപിച്ച് നൂറടി നീളമുള്ള ടവറിൽ വലിഞ്ഞുകയറി യുവാവ്

മഹാരാഷ്ട്ര : ഭാര്യയും ഭർത്താവും തമ്മിൽ വഴക്കുണ്ടാകുന്നത് ഒരു അസാധാരണ കാര്യമൊന്നുമല്ല. ആ പ്രശ്നം എങ്ങനെയാണ് പരിഹരിക്കുന്നത് എന്നതിനനുസരിച്ചിരിക്കും അവരുടെ ബന്ധം എങ്ങനെയാണ് എന്നത്. എന്നാൽ, ഭാര്യയുമായുള്ള പ്രശ്നം പരിഹരിക്കാൻ ഇവിടെ ഒരാൾ ചെയ്ത കാര്യം കേട്ടാൽ ആരാണ് എങ്കിലും ഒന്ന് തലയിൽ കൈവച്ചുപോകും. അത്രയേറെ അപകടം പിടിച്ച കാര്യമാണ് അയാൾ ചെയ്‍തിരിക്കുന്നത്.

മഹാരാഷ്ട്രയിലെ ജാൽന ജില്ലയിലാണ് സംഭവം. മദ്യപിച്ച് ഒരാൾ നൂറടി നീളമുള്ള മൊബൈൽ ടവറിൽ വലിഞ്ഞു കയറി. അതിന്റെ കാരണം എന്തായിരുന്നു എന്നോ. ഇയാളോട് പിണങ്ങി സ്വന്തം വീട്ടിൽ പോയി നിൽക്കുന്ന ഭാര്യ തിരികെ വരണം.

അയാളെ താഴെ ഇറക്കാൻ വേണ്ടി നാട്ടുകാർക്കും ഉദ്യോ​ഗസ്ഥർക്കും കുറേ പണിപ്പെടേണ്ടി വന്നു. അതിനായി അവരുടെ കുടുംബപ്രശ്നം പരിഹരിച്ച് നൽകുമെന്ന് നാട്ടുകാരും പൊലീസുകാരും അ​ഗ്നിശമനസേനയിലെ ഉദ്യോ​ഗസ്ഥരും ഇയാൾക്ക് ഉറപ്പ് നൽകി. ​ഗണപത് ബക്കൽ എന്നാണ് ഈ ടവറിൽ വലിഞ്ഞു കയറിയ ആളുടെ പേര്. ബദ്‌നാപൂർ തഹസിൽ ദാബാദി ഗ്രാമത്തിൽ ബുധനാഴ്ചയാണ് സംഭവം നടന്നത്. അയാൾ നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നു. അതാണ് ഇങ്ങനെ ചെയ്യാനൊരു പ്രധാന കാരണം. നാല് മണിക്കൂറിന് ശേഷമാണ് അയാൾ ടവറിൽ നിന്നും താഴെ ഇറങ്ങുന്നത്. അയാളെ തടവിൽ വയ്ക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു എന്ന് പൊലീസ് ഉദ്യോ​ഗസ്ഥർ പറയുന്നു.

സംഭവത്തിന്റെ വീഡിയോയും സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. നാല് മണിക്കൂറാണ് യുവാവ് ടവറിന്റെ മുകളിൽ ഇരുന്നത്. ഏതായാലും സംഭവം നേരിൽ കണ്ടവരും വീഡിയോയിൽ കണ്ടവരുമെല്ലാം യുവാവിന്റെ പെരുമാറ്റത്തിൽ അന്തംവിട്ടു പോയി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. യുവാവിന്റെ ഭാര്യ തിരികെ വരാൻ സമ്മതിച്ചോ എന്ന് എന്തായാലും വ്യക്തമല്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മാധ്യമത്തിനെതിരെ കടുത്ത നിലപാടെടുത്തത് ശരിയായില്ല ; കെ ടി ജലീലിനെ പൂർണമായി തള്ളി സിപിഎം

Next Post

ഇ പി ജയരാജനെതിരായ വധശ്രമ കേസ് ; പരാതിക്കാരായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നോട്ടീസ്

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
മുഖ്യമന്ത്രിക്കെതിരായ അതിക്രമം തടയാനാണ് ശ്രമിച്ചത് ; പോലീസിന് മൊഴി നൽകി ഇപി ജയരാജൻ

ഇ പി ജയരാജനെതിരായ വധശ്രമ കേസ് ; പരാതിക്കാരായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നോട്ടീസ്

ലക്ഷദ്വീപിലെ സ്കൂളുകളിൽ ഉച്ചഭക്ഷണത്തിന് മാംസാഹാരം തുടരും ; നിര്‍ദേശവുമായി ദ്വീപ് ഭരണകൂടം

ലക്ഷദ്വീപിലെ സ്കൂളുകളിൽ ഉച്ചഭക്ഷണത്തിന് മാംസാഹാരം തുടരും ; നിര്‍ദേശവുമായി ദ്വീപ് ഭരണകൂടം

അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്തയാളെ നാട്ടുകാരായ സ്ത്രീകള്‍ തല്ലിക്കൊന്നു

പണം വച്ച് ചീട്ടുകളിച്ചതിന് പിടിയിലായ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷൻ

റിലയൻസിന് പിഴ ചുമത്തി സെബി ; മുകേഷ് അംബാനി നൽകേണ്ടത് ലക്ഷങ്ങൾ

തേരോട്ടം തുടർന്ന് റിലയൻസ് ; വരുമാനത്തിൽ 54.54 ശതമാനം ഉയർച്ച

നടി കേസില്‍ അന്വേഷണ വിവരം ചോരരുത് ; കര്‍ശന നിര്‍ദ്ദേശവുമായി ക്രൈംബ്രാഞ്ച് മേധാവി

വാഹനാപകടത്തിൽ അമ്മയും 3 വയസുകാരിയും മരിച്ച സംഭവം ; യുവാവിനെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In