• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, November 10, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

പട്ടിണി ബാധിച്ചവരുടെ എണ്ണം മൂന്ന് വർഷത്തിനുള്ളിൽ ഇരട്ടിയായി ; യുഎൻ മേധാവി

by Web Desk 06 - News Kerala 24
October 16, 2022 : 2:20 pm
0
A A
0
പട്ടിണി ബാധിച്ചവരുടെ എണ്ണം മൂന്ന് വർഷത്തിനുള്ളിൽ ഇരട്ടിയായി ; യുഎൻ മേധാവി

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പട്ടിണി ബാധിച്ച ആളുകളുടെ എണ്ണം ഇരട്ടിയിലധികമായതായി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വ്യക്തമാക്കി.  ഈ കുതിച്ചുചാട്ടത്തിന് പ്രധാനകാരണങ്ങളിലൊന്ന് കൊവിഡ് ആണെന്ന് പറയാം. പോഷക ഭക്ഷണങ്ങൾ എല്ലാവർക്കും ലഭ്യമാക്കുക, എല്ലാവർക്കും താങ്ങാവുന്ന വിലയിൽ ലഭ്യമാക്കുക” എന്നിങ്ങനെയാണ് ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് അദ്ദേഹം എഴുതിയ കുറിപ്പിൽ പറയുന്നു.

1945-ൽ യുണൈറ്റഡ് നേഷൻസ് ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ (എഫ്എഒ) സ്ഥാപിതമായതിന്റെ അടയാളമായാണ് ലോക ഭക്ഷ്യദിനം ആചരിക്കുന്നത്. ഈ ദിവസം പട്ടിണി അനുഭവിക്കുന്നവർക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളും ആരോഗ്യകരമായ ഭക്ഷണക്രമം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും ലക്ഷ്യമിട്ട് ലോകമെമ്പാടുമുള്ള ബോധവൽക്കരണ പരിപാടികൾ നടക്കുന്നു.

2022ലെ ലോക ഭക്ഷ്യ ദിനത്തിന്റെ പ്രമേയം “ആരേയും പിന്നിലാക്കരുത്” എന്നതാണ്. മെച്ചപ്പെട്ട ഒരു ലോകം കെട്ടിപ്പടുക്കുന്നതിലേക്ക് ലോകം പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും വളരെയധികം ആളുകൾ പിന്നോക്കം പോയിരിക്കുന്നുവെന്ന് എഫ്എഒ വ്യക്തമാക്കി. 40 രാജ്യങ്ങളിലായി ഏകദേശം 180 ദശലക്ഷം ആളുകൾ ഒഴിവാക്കാനാകാത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടേണ്ടിവരുമെന്നാണ്  ഗ്ലോബൽ റിപ്പോർട്ട് വ്യക്തമാക്കുന്നത്.

മനുഷ്യന്റെ ആരോഗ്യം,  സുസ്ഥിര വികസനം, കൃഷി, ടൂറിസം മേഖലകളിലെ വളർച്ച എന്നിവ ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് കൂടിയാണ് ലോക ഭക്ഷ്യ ദിനം ആചരിക്കുന്നത്. വൃത്തിഹീനമായ ഭക്ഷണത്തിൽ നിന്നുണ്ടാകുന്ന രോഗങ്ങൾ, പകർച്ചവ്യാധികൾ എന്നിവയെ അകറ്റി നിർത്താൻ ഇത് സഹായിക്കുന്നു. ഇത്തരം പ്രശ്നങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ മതിയായ നടപടികൾ സ്വീകരിക്കുന്നതിന് ജനങ്ങളെയും അധികൃതരെയും ബോധവാന്മാരാക്കാനുമാണ് ഈ ദിനം ആചരിക്കുന്നത്. വിശപ്പില്ലാത്ത ഒരു ലോകം സൃഷ്ടിക്കുക എന്നതാണ് ലോക ഭക്ഷ്യ കാർഷിക സംഘടനയുടെ ലക്ഷ്യം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

റെയിൽവേ പ്ലാറ്റ്ഫോമിലേക്ക് ഓട്ടോ ഓടിച്ചു കയറ്റിയ സംഭവം; വീഡിയോ വൈറലായതിന് പിന്നാലെ ഒരാള്‍ അറസ്റ്റില്‍

Next Post

‘ഹിന്ദുക്കള്‍ക്ക് സുരക്ഷ വേണം’: ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് 180 ബ്രിട്ടീഷ് ഹിന്ദുസംഘടനകളുടെ കത്ത്

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
‘ഹിന്ദുക്കള്‍ക്ക് സുരക്ഷ വേണം’: ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് 180 ബ്രിട്ടീഷ് ഹിന്ദുസംഘടനകളുടെ കത്ത്

'ഹിന്ദുക്കള്‍ക്ക് സുരക്ഷ വേണം': ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് 180 ബ്രിട്ടീഷ് ഹിന്ദുസംഘടനകളുടെ കത്ത്

ഡി ലിറ്റ് വിവാദത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണം : വി മുരളീധരന്‍

'സുരേഷ് ഗോപി യോഗ്യൻ, കോർ കമ്മിറ്റിയിലേക്കുള്ള വരവറിഞ്ഞത് മാധ്യമങ്ങളിൽ നിന്ന്' - വി.മുരളീധരൻ

വടക്കൻ ജില്ലകളിൽ അതിശക്തമായ മഴ തുടരുന്നു ; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത: പത്ത് ജില്ലകളിൽ യെല്ലോ അലര്‍ട്ട്, കിഴക്കോട്ട് മഴ കനക്കും

കഞ്ചിക്കോട് ട്രെയിനിടിച്ച് പരിക്കേറ്റ ഒരു കാട്ടാന കൂടി ചരിഞ്ഞു, പിടിയാനയുടെ ജഡം കണ്ടെത്തിയത് ഇന്നലെ

കഞ്ചിക്കോട് ട്രെയിനിടിച്ച് പരിക്കേറ്റ ഒരു കാട്ടാന കൂടി ചരിഞ്ഞു, പിടിയാനയുടെ ജഡം കണ്ടെത്തിയത് ഇന്നലെ

സഹകരണ മേഖലയിലെ നിക്ഷേപകരുടെ സുരക്ഷാ ഗാരന്റി അഞ്ചുലക്ഷം രൂപയാക്കും : വി.എന്‍. വാസവന്‍

'അത് ബഹിഷ്കരിക്കപ്പെടേണ്ട രാഷ്ട്രീയം', തെക്കൻ കേരളത്തെ അവഹേളിച്ച പരാമര്‍ശത്തിൽ സുധാകരനെതിരെ വാസവൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In