• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 14, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സുപ്രീംകോടതി നിരീക്ഷണങ്ങൾ ബംഗാൾ ഗവർണർക്കെതിരല്ലെന്ന്; വിശദീകരണവുമായി ഗവർണറുടെ അഭിഭാഷകൻ

by Web Desk 04 - News Kerala 24
October 7, 2023 : 9:02 pm
0
A A
0
സുപ്രീംകോടതി നിരീക്ഷണങ്ങൾ ബംഗാൾ ഗവർണർക്കെതിരല്ലെന്ന്; വിശദീകരണവുമായി ഗവർണറുടെ അഭിഭാഷകൻ

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ സർവകലാശാലകളിൽ ​‘ഇടക്കാല​ വൈസ് ചാൻസലർ’ നിയമനത്തിൽ ​സുപ്രീംകോടതി വെള്ളിയാഴ്ച നടത്തിയ നിരീക്ഷണങ്ങൾ ചാൻസലർ എന്ന നിലക്ക് ഗവർണർ സി.വി ആനന്ദ ബോസിനെതിരാണെന്ന മാധ്യമ റിപ്പോർട്ടുകൾ തെറ്റിദ്ധാരണാജനകമാണെന്ന് അഭിഭാഷകൻ.ചാൻസലർ നടത്തിയ ‘ഇടക്കാല വൈസ്ചാൻസലർ’ നിയമനം ​സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടില്ലെന്നും കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായതിനാൽ നിയമന​ ഉത്തരവ് ​പുറപ്പെടുവിക്കുന്നതിന് മുമ്പ് ​സുപ്രീം കോടതിക്ക് അപേക്ഷ നൽകാമായിരുന്നുവെന്നാണ് കോടതി ​നിരീക്ഷിച്ചതെന്നും ചാൻസലർക്ക് വേണ്ടി സുപ്രീം​കോടതിയിൽ ഹാജരായ അഭിഭാഷകൻ ഡി.എസ്. നായിഡു വാർത്താ കുറിപ്പിൽ അറിയിച്ചു. ഗവർണറുടെ നിലപാട് ശരിവെച്ച കൽക്കട്ട ഹൈകോടതി ഉത്തരവുകൾ ​സുപ്രീം കോടതി റദ്ദാക്കുകയോ ​മാറ്റം വരുത്തുകയോ സ്റ്റേ ചെയ്യുകയോ ചെയ്തിട്ടില്ലെന്നും ഇടക്കാല വൈസ് ചാൻസലർമാർ ഭരണതീരുമാനമെടുക്കുന്നത് വിലക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചിട്ടില്ലെന്നും നായിഡു തുടർന്നു.

റഗുലർ വി.സിമാ​രെ തെരഞ്ഞെടുക്കുന്നതിനുള്ള സെർച്ച് കം സെലക്ഷൻ കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ എല്ലാ കക്ഷികളോടും അവരുടെ നോമിനികളുടെ പുതുക്കിയ പട്ടിക നൽകാൻ കോടതി നിർദ്ദേശി​ച്ചിട്ടുണ്ട്. അത് പരിഷ്കരിക്കണമെങ്കിൽ നിർദേശങ്ങൾ നൽകാമെന്നും കോടതി അഭിപ്രായപ്പെട്ടു. എന്നാൽ ഇപ്പറഞ്ഞതെല്ലാം ചാൻസലർക്ക് എതിരായ പരാമർശങ്ങളാണെന്ന വ്യാഖ്യാനം ശരിയല്ലെന്ന് അഭിഭാഷകൻ വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഐ.എസ്.ആർ.ഒ ദിവസവും നൂറിലേറെ സൈബർ ആക്രമണം നേരിടുന്നു -ചെയർമാൻ

Next Post

മോഷണം ആരോപിച്ച് ദലിത് യുവതികളെ ജാതിയധിക്ഷേപം നടത്തി മർദ്ദിച്ചെന്ന്; സ്വർണാഭരണം കാണാതായ പരാതിയിലാണ് പൊലീസ് അതിരുവിട്ട് പെരുമാറിയത്

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
മോഷണം ആരോപിച്ച് ദലിത് യുവതികളെ ജാതിയധിക്ഷേപം നടത്തി മർദ്ദിച്ചെന്ന്; സ്വർണാഭരണം കാണാതായ പരാതിയിലാണ് പൊലീസ് അതിരുവിട്ട് പെരുമാറിയത്

മോഷണം ആരോപിച്ച് ദലിത് യുവതികളെ ജാതിയധിക്ഷേപം നടത്തി മർദ്ദിച്ചെന്ന്; സ്വർണാഭരണം കാണാതായ പരാതിയിലാണ് പൊലീസ് അതിരുവിട്ട് പെരുമാറിയത്

ഡിജി കേരളം: സ്‌കൂളിലെത്തുന്ന അമ്മമാരെ ഇ- സാക്ഷരരാക്കാൻ കുടുംബശ്രീ ബാലസഭാംഗങ്ങൾ

ഡിജി കേരളം: സ്‌കൂളിലെത്തുന്ന അമ്മമാരെ ഇ- സാക്ഷരരാക്കാൻ കുടുംബശ്രീ ബാലസഭാംഗങ്ങൾ

കേരളീയം മെഗാ ഓൺലൈൻ ക്വിസ് 19ന്

കേരളീയം മെഗാ ഓൺലൈൻ ക്വിസ് 19ന്

തെരുവ് നായയുടെ കടിയേറ്റ് പത്ത് പേർ ആശുപത്രിയിൽ: സംഭവം പാലക്കാട് ആനക്കര പഞ്ചായത്തിൽ

തെരുവ് നായയുടെ കടിയേറ്റ് പത്ത് പേർ ആശുപത്രിയിൽ: സംഭവം പാലക്കാട് ആനക്കര പഞ്ചായത്തിൽ

30 കടന്നവര്‍ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനായി കഴിക്കേണ്ട ഭക്ഷണങ്ങള്‍…

30 കടന്നവര്‍ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനായി കഴിക്കേണ്ട ഭക്ഷണങ്ങള്‍...

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In