• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മാധ്യമപ്രവർത്തകക്ക് അശ്ലീല കത്തയച്ചയാൾ അറസ്റ്റിൽ

by Web Desk 04 - News Kerala 24
June 18, 2023 : 3:34 pm
0
A A
0
മാധ്യമപ്രവർത്തകക്ക് അശ്ലീല കത്തയച്ചയാൾ അറസ്റ്റിൽ

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകക്ക് അശ്ലീല കത്തയച്ചയാളെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ഹേമാംബിക നഗറില്‍ രാജഗോപാല്‍(76) ആണ് അറസ്റ്റിലായത്. കോഴിക്കോട്ടെ മാധ്യമപ്രവര്‍ത്തക നല്‍കിയ പരാതിയിലാണ് നടക്കാവ് പോലീസ് ഇയാളെ അറസ്റ്റുചെയ്തത്.

മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ ഇയാള്‍ താമസിക്കുന്ന പാലക്കാട്ടെ ലോഡ്ജില്‍ എത്തി പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. കുറ്റം സമ്മതിച്ചതിനെത്തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് ജാമ്യത്തില്‍ വിട്ടു.

കേരളത്തിലെ വിവിധ മാധ്യമസ്ഥാപനങ്ങളിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏതാനും വര്‍ഷങ്ങളായി ഇയാള്‍ നിരന്തരം അശ്ലീല കത്തുകള്‍ അയച്ചിരുന്നു. എന്നാൽ ആരാണ് കത്തയക്കുന്നതെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പാലക്കാട് ജില്ലയിലെ വനിത ജുഡിഷ്യൽ ഓഫിസർക്ക് അശ്ലീല കത്തയച്ചുവെന്ന പരാതിയിൽ ഇയാളെ പാലക്കാട് പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പറയുന്നത് മനസാ വാചാ അറിയാത്ത കാര്യങ്ങൾ; രഹസ്യ മൊഴി എം.വി. ഗോവിന്ദൻ എങ്ങനെ അറിഞ്ഞു -​ആരോപണത്തിൽ പ്രതികരിച്ച് കെ. സുധാകരൻ

Next Post

മൊബൈൽ ആപ്പ് ഡൗൺലോഡ് ആകാൻ വെകി; തർക്കതിനൊടുവിൽ പിതാവ് മകനെ കുത്തിപ്പരിക്കേൽപ്പിച്ചു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
മൊബൈൽ ആപ്പ് ഡൗൺലോഡ് ആകാൻ വെകി; തർക്കതിനൊടുവിൽ പിതാവ് മകനെ കുത്തിപ്പരിക്കേൽപ്പിച്ചു

മൊബൈൽ ആപ്പ് ഡൗൺലോഡ് ആകാൻ വെകി; തർക്കതിനൊടുവിൽ പിതാവ് മകനെ കുത്തിപ്പരിക്കേൽപ്പിച്ചു

സുധാകരനെ വിളിപ്പിച്ചത് തട്ടിപ്പു കേസിൽ; അതിജീവിത എതിരായി മൊഴി നൽകിയിട്ടില്ല -എം.വി. ഗോവിന്ദനെ തള്ളി ക്രൈംബ്രാഞ്ച്

സുധാകരനെ വിളിപ്പിച്ചത് തട്ടിപ്പു കേസിൽ; അതിജീവിത എതിരായി മൊഴി നൽകിയിട്ടില്ല -എം.വി. ഗോവിന്ദനെ തള്ളി ക്രൈംബ്രാഞ്ച്

അന്തർസംസ്ഥാന യുവതി താമസസ്ഥലത്ത് പ്രസവിച്ചു

അന്തർസംസ്ഥാന യുവതി താമസസ്ഥലത്ത് പ്രസവിച്ചു

‘മോൻസൺ പീഡിപ്പിക്കുമ്പോൾ സുധാകരൻ അവിടെയുണ്ടായിരുന്നെന്നാണ് അതിജീവിതയുടെ മൊഴി’; ഗുരുതര ആരോപണവുമായി എം.വി ഗോവിന്ദൻ

'മോൻസൺ പീഡിപ്പിക്കുമ്പോൾ സുധാകരൻ അവിടെയുണ്ടായിരുന്നെന്നാണ് അതിജീവിതയുടെ മൊഴി'; ഗുരുതര ആരോപണവുമായി എം.വി ഗോവിന്ദൻ

ഭാവപ്രധാനമായ അഭിനയ ശൈലിയുടെ ഉടമ: പൂജപ്പുര രവിയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

ഭാവപ്രധാനമായ അഭിനയ ശൈലിയുടെ ഉടമ: പൂജപ്പുര രവിയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In