• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മകന്‍റെയും ഗേള്‍ ഫ്രണ്ടിന്‍റെയും ചിത്രങ്ങള്‍ വിവാദമായി; പ്രതികരണവുമായി ഉദയനിധി സ്റ്റാലിന്‍

by Web Desk 06 - News Kerala 24
March 12, 2023 : 2:57 pm
in India, News
Reading Time: 1 min read
0
A A
0
മകന്‍റെയും ഗേള്‍ ഫ്രണ്ടിന്‍റെയും ചിത്രങ്ങള്‍ വിവാദമായി; പ്രതികരണവുമായി ഉദയനിധി സ്റ്റാലിന്‍

ചെന്നൈ: തമിഴ് സിനിമ രംഗത്തെ അതികായനാണ് ഇപ്പോള്‍  ഉദയനിധി സ്റ്റാലിന്‍. ഇദ്ദേഹത്തിന്‍റെ റെഡ് ജൈന്‍റ് മൂവിസ് വിതരണത്തിന് എടുക്കുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ വന്‍ ഹിറ്റാണ്. അതിന് പുറമേ കഴിഞ്ഞ ഡിസംബറില്‍ തമിഴ്നാട് മുഖ്യമന്ത്രിയായ അച്ഛന്‍ എംകെ സ്റ്റാലിന്‍റെ സര്‍ക്കാറില്‍ ക്യാബിനറ്റ് മന്ത്രിയായി  ഉദയനിധി സ്റ്റാലിന്‍ ചേര്‍ന്നത്. യുവജനക്ഷേമവും സ്പോര്‍ട്സുമാണ് ഉദയനിധിയുടെ വകുപ്പുകള്‍.

അടുത്തിടെ തന്‍റെ കുടുംബവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ഒരു വിവാദത്തില്‍ ഉദയനിധി നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. അടുത്തിടെയാണ് ഉദയനിധിയുടെ മകന്‍ ഇന്‍പനിധിയും പെണ്‍സുഹൃത്തും ചേര്‍ന്നുള്ള ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഈ സ്വകാര്യ ചിത്രങ്ങള്‍ തമിഴ് മാധ്യമങ്ങള്‍ ഏറെ പ്രധാന്യത്തോടെയാണ് കൊടുത്തത്.

ഇപ്പോള്‍ ഇതാ ഇതില്‍ പ്രതികരിച്ചിരിക്കുകയാണ് ഉദയനിധി സ്റ്റാലിന്‍. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു ഇദ്ദേഹം. ഇത്തരം ദൃശ്യങ്ങള്‍ പരക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന്‍റെ എന്‍റെ മകന് 18 വയസ്സ് തികഞ്ഞുവെന്നായിരുന്നു ഉദയനിധിയുടെ മറുപടി. അത് മകന്‍റെ വ്യക്തിപരമായ കാര്യമാണ്. ഒരു പരിധിക്കപ്പുറം എനിക്ക് മകന്‍റെ വ്യക്തിപരമായ കാര്യത്തില്‍ ഇടപെടാനാകില്ലെന്നും ഉദയനിധി പ്രതികരിച്ചു.

എന്തായാലും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ ഇത്തരം ഒരു വാര്‍ത്തയ്ക്ക് ഉദയനിധി ഒരു നല്ല പിതാവിനെപ്പോലെ പ്രതികരിച്ചു എന്നാണ് തമിഴ് സോഷ്യല്‍ മീഡിയയിലെ പ്രതികരണം. എന്നാല്‍ ഈ ചിത്രങ്ങള്‍ തമിഴ്നാട്ടിലെ പ്രതിപക്ഷ കക്ഷികള്‍ സോഷ്യല്‍ മീഡിയയില്‍ വിഷയമാക്കുന്നുണ്ട്. പക്ഷെ സദാചാര വാദമാണ് നടത്തുന്നത് എന്ന് പറഞ്ഞാണ് ഡിഎംകെ അണികള്‍ ഇതിനെ സോഷ്യല്‍ മീഡിയയില്‍ നേരിടുന്നത്.

മന്ത്രിയാകും വരെ സജീവമായി സിനിമ രംഗത്ത് ഉണ്ടായിരുന്ന വ്യക്തിയാണ് ഉദയനിധി. സിനിമ അഭിനയം പൂര്‍ണ്ണമായും നിര്‍ത്തുകയാണെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്‍ മന്ത്രിയായ ശേഷം പ്രതികരിച്ചിരുന്നു. മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ‘മാമന്നൻ’ തന്റെ അവസാന ചിത്രമായിരിക്കും എന്നും ഉദയനിധി പറഞ്ഞു. നടന്‍ കമൽഹാസന്‍ തന്‍റെ ചിത്രത്തില്‍ അഭിനയിക്കാന്‍ നല്‍കിയ ഒരു ഓഫരും താന്‍ നിരസിച്ചുവെന്നും ഉദയനിധി വെളിപ്പെടുത്തി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മന്ത്രവാദത്തിനായി ആർത്തവ രക്തം; യുവതിയെ കെട്ടിയിട്ട് ശേഖരിച്ച് 50000 രൂപക്ക് വിറ്റു, ഭർത്താവടക്കം പിടിയില്‍

Next Post

അരിക്കൊമ്പനെ പിടികൂടാൻ 30 അംഗ സംഘമെത്തും, നാല് കുങ്കിയാനകളും 26 വനം വകുപ്പ് ഉദ്യോഗസ്ഥരും സംഘത്തിൽ

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
ഇനിയാരും കുമ്പാച്ചിമല കയറാന്‍ വരരുത് ; ബാബുവിന്റെ ഇളവുണ്ടാവില്ല ; കടുത്ത നടപടി

അരിക്കൊമ്പനെ പിടികൂടാൻ 30 അംഗ സംഘമെത്തും, നാല് കുങ്കിയാനകളും 26 വനം വകുപ്പ് ഉദ്യോഗസ്ഥരും സംഘത്തിൽ

ജയിൽപുള്ളികളുമായി പ്രണയം, ഫോൺകടത്തി വാട്ട്സാപ്പ് ചാറ്റ്, പിരിച്ചുവിട്ടത് 18 വനിതാ ജീവനക്കാരെ

ജയിൽപുള്ളികളുമായി പ്രണയം, ഫോൺകടത്തി വാട്ട്സാപ്പ് ചാറ്റ്, പിരിച്ചുവിട്ടത് 18 വനിതാ ജീവനക്കാരെ

കൊച്ചിയുടെ കൂടുതൽ ഭാഗങ്ങളിലേക്ക് പുക പടരുന്നു: ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം

കൊച്ചിയിൽ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നീട്ടി,എസ്എസ്എൽസി, പ്ലസ് ടു,സര്‍വ്വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല

വിൻ വിൻ W 678 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

70 ലക്ഷത്തിന്‍റെ അക്ഷയ ലോട്ടറി നറുക്കെടുത്തു

പത്താം ക്ലാസിലെ പ്രണയം; 35 വര്‍ഷത്തിന് ശേഷം പൂർവ്വ വിദ്യാർഥി സംഗമത്തിൽ കണ്ടുമുട്ടി, പിന്നാലെ ഒളിച്ചോട്ടം

പത്താം ക്ലാസിലെ പ്രണയം; 35 വര്‍ഷത്തിന് ശേഷം പൂർവ്വ വിദ്യാർഥി സംഗമത്തിൽ കണ്ടുമുട്ടി, പിന്നാലെ ഒളിച്ചോട്ടം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021