• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

ദേഹത്ത് കയറി എലി, ഒന്നുമറിയാതെ യാത്രക്കാരന്റെ ഉറക്കം, ഒടുവിൽ സംഭവിച്ചത്, വൈറലായി വീഡിയോ

by Web Desk 06 - News Kerala 24
February 6, 2023 : 12:22 pm
0
A A
0
ദേഹത്ത് കയറി എലി, ഒന്നുമറിയാതെ യാത്രക്കാരന്റെ ഉറക്കം, ഒടുവിൽ സംഭവിച്ചത്, വൈറലായി വീഡിയോ

രാവിലെ മുതൽ വൈകുന്നേരം വരെ ജോലി ചെയ്തു കഴിഞ്ഞാൽ ആരായാലും ക്ഷീണിച്ച് പോകും. ചിലപ്പോൾ വീട്ടിലേക്ക് പോകുന്ന വഴി വാഹനത്തിൽ കിടന്ന് ഉറങ്ങിപ്പോവുകയും ചെയ്തെന്ന് വരും. അങ്ങനെ ഉറങ്ങാൻ പറ്റിയ സ്ഥലമാണ് മെട്രോ, ബസ് തുടങ്ങിയവയെല്ലാം. ഏതായാലും അതുപോലെ ഉറങ്ങുകയായിരുന്നിരിക്കണം ഈ ന്യൂയോർക്ക് സബ്‍വേയിലെ യാത്രക്കാരനും. എന്നാൽ, അയാൾക്ക് തീരെ പ്രതീക്ഷിക്കാത്ത അനുഭവമാണ് ഉറക്കത്തിലുണ്ടായത്. ഒരു എലി ആളുടെ മേലേക്ക് ചാടിക്കയറി.

ഇതിന്റെ വീഡിയോ അധികം വൈകാതെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറി. എലി ഇയാളുടെ മേലേക്ക് കയറുന്നത് കണ്ട് മറ്റ് യാത്രക്കാർ പേടിക്കുന്നതും വീഡിയോയിൽ കാണാം. @Jazzie654 എന്ന അക്കൗണ്ടിൽ നിന്നാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ‘ന്യൂയോർക്ക് സബ്‍വേയിലോ മറ്റേതെങ്കിലും സബ്‍വേയിലോ എലികളുണ്ടാകും എന്ന് താൻ കരുതിയേ ഇല്ല’ എന്നാണ് വീഡിയോയ്ക്ക് കാപ്ഷൻ നൽകിയിരിക്കുന്നത്.

https://twitter.com/Jazzie654/status/1621604045357191168?s=20&t=S3l8fWSNOlvjY5pDqmbVLA

വീഡിയോയിൽ എവിടെ നിന്നെന്നറിയാതെ പെട്ടെന്ന് ഒരു എലി പ്രത്യക്ഷപ്പെടുകയാണ്. അധികം വൈകാതെ അത് ഒരു യാത്രക്കാരന്റെ കാലിന് മുകളിലൂടെ കയറി വരികയാണ്. അയാളാവട്ടെ ഇതൊന്നും അറിയാതെ നല്ല ഉറക്കത്തിലാണ്. പിന്നാലെ എലി ഇയാളുടെ കയ്യിലും ഷോൾഡറിലും എല്ലാം എത്തുന്നുണ്ട്. പിന്നെ, എലി നേരെ പോകുന്നത് ഇയാളുടെ കഴുത്തിലേക്കാണ്. ആ സമയത്ത് അയാൾ ചെറുതായി ഉറക്കം ഞെട്ടുന്നു.

എലിയെ ദേഹത്ത് കണ്ടപ്പോൾ ആദ്യം ചെറുതായി ഒന്ന് ഞെട്ടുന്നുണ്ട് എങ്കിലും പിന്നീട് അയാൾ ശാന്തനായി എലിയെ ദേഹത്ത് നിന്നും മാറ്റുകയാണ്. ഏതായാലും ഷെയർ ചെയ്ത് അധികം വൈകാതെ തന്നെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. അനേകം പേരാണ് വീഡിയോയ്‍ക്ക് കമന്റുകളുമായി എത്തിയത്. സാധാരണയായി ട്രെയിനുകളിൽ എലികളെ കാണാറില്ല എന്നും പ്ലാറ്റ്‍ഫോമുകളിലും പരിസരങ്ങളിലുമാണ് അവയെ കാണാറുള്ളത് എന്നുമാണ് പലരും കമന്റിട്ടിരിക്കുന്നത്. എന്നാലും, അയാൾ എങ്ങനെ ഇത്ര ശാന്തമായി അതിനെ കൈകാര്യം ചെയ്തു എന്നും ചിലർ കമന്റിട്ടിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശനിലയിലായ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അടിയന്തര റിപ്പോർട്ട്‌ തേടി ആരോഗ്യമന്ത്രി

Next Post

ജി 20 കൂട്ടായ്മ; ഗ്രാമീണ – പുരാവസ്തു വിനോദ സഞ്ചാരത്തെ എടുത്തുകാട്ടാന്‍ ഇന്ത്യ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ജി 20 കൂട്ടായ്മ; ഗ്രാമീണ – പുരാവസ്തു വിനോദ സഞ്ചാരത്തെ എടുത്തുകാട്ടാന്‍ ഇന്ത്യ

ജി 20 കൂട്ടായ്മ; ഗ്രാമീണ - പുരാവസ്തു വിനോദ സഞ്ചാരത്തെ എടുത്തുകാട്ടാന്‍ ഇന്ത്യ

‘വിലക്കിയിട്ടും കോണ്‍ഗ്രസിനെ ഇഷ്ടപ്പെടുന്നവർ കേൾക്കാനെത്തി’; വിവാദം പാര്‍ട്ടി അന്വേഷണം നടക്കട്ടെയെന്ന് തരൂർ

മുഷ്റഫിനെ ചൊല്ലി ട്വിറ്ററില്‍ പോര് : കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്‍റെ വിമര്‍ശനത്തിന് മറുപടിയുമായി തരൂര്‍

പുലര്‍ച്ചെയുണ്ടായ ഭൂകമ്പത്തില്‍ വിറച്ച് തുര്‍ക്കി; മരണം 100 കവിഞ്ഞു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

പുലര്‍ച്ചെയുണ്ടായ ഭൂകമ്പത്തില്‍ വിറച്ച് തുര്‍ക്കി; മരണം 100 കവിഞ്ഞു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ അതിക്രമം

അസമിൽ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി, തേയില തോട്ടത്തിൽ ഉപേക്ഷിച്ചു

സ്വർണപ്പണയ തട്ടിപ്പ്: പന്തളത്ത് ഡിവൈഎഫ്ഐ–ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി

സ്വർണപ്പണയ തട്ടിപ്പ്: പന്തളത്ത് ഡിവൈഎഫ്ഐ–ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In