• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

റോബസ്റ്റ കാപ്പിയുടെ പിൻവാങ്ങൽ; ഇന്ത്യൻ കാപ്പി കർഷകർക്ക് കോളടിച്ചു, വില റെക്കോർഡ് ഉയരത്തിൽ

by Web Desk 06 - News Kerala 24
April 13, 2024 : 12:57 pm
0
A A
0
കാപ്പി കഴിക്കുന്ന പതിവ് നിങ്ങളുടെ ആരോഗ്യത്തെ മോശമായി ബാധിക്കുമോ?

വർഷം 1860, പശ്ചിമഘട്ട മേഖലയിൽ കാപ്പി കൃഷിയുടെ അനന്തസാധ്യതകൾ തിരിച്ചറിഞ്ഞ് ബ്രിട്ടീഷുകാർ വലിയതോതിൽ കാപ്പി എസ്റ്റേറ്റുകൾ ആരംഭിക്കുന്നു.. മികച്ചയിനം  കാപ്പി കൃഷി ചെയ്തു തുടങ്ങിയതോടെ രാജ്യത്തെ കാപ്പി കൃഷിയുടെ കേന്ദ്രമായി പശ്ചിമഘട്ട മേഖലയിലെ സ്ഥലങ്ങൾ മാറി. റോബസ്റ്റ, അറബിക ഇനങ്ങളിൽ പെട്ട കാപ്പിയാണ് ഇവിടെ ഭൂരിഭാഗവും കൃഷി ചെയ്യുന്നത്.. റോബസ്റ്റ വിഭാഗത്തിൽ പെടുന്ന കാപ്പി കൃഷി ചെയ്യുന്ന കർഷകർ ഇന്ന് സന്തോഷത്തിന്റെ കൊടുമുടിയിലാണ്.. കാരണം ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണ് റോബസ്റ്റാ കാപ്പിക്ക് ഇപ്പോൾ ലഭിക്കുന്നത്. 50 കിലോഗ്രാം ഉള്ള ഒരു ചാക്ക് റോബസ്റ്റക്ക് 10080 രൂപയാണ് വില. സാധാരണ 2500 രൂപ മുതൽ 3500 രൂപ വരെയാണ് കഴിഞ്ഞ 15 വർഷമായി റോബസ്റ്റ ഇനത്തിന് വില ലഭിക്കുന്നത്. അവിടെനിന്നാണ് വില റെക്കോർഡ് ഉയരത്തിൽ എത്തിയിരിക്കുന്നത്. അറബിക്ക ഇനത്തിൽപ്പെട്ട കാപ്പിയേക്കാൾ റോബസ്റ്റ കാപ്പിയ്ക്കുള്ള ഒരു മേന്മ കുറഞ്ഞ ഉൽപാദന ചിലവാണ്. അതുകൊണ്ടുതന്നെ ചെറുകിട കർഷകരും ധാരാളമായി റോബസ്റ്റ കാപ്പി കൃഷി ചെയ്യുന്നതുകൊണ്ട് വില വർധനയുടെ നേട്ടം എല്ലാ വിഭാഗത്തിൽപ്പെട്ട കർഷകർക്കും ലഭിക്കുന്നുണ്ട്.

ആഗോളതലത്തിൽ റോബസ്റ്റ കാപ്പിയുടെ ഉത്പാദനം കുറഞ്ഞതാണ് ഇന്ത്യയിലെ കർഷകർക്ക് ഗുണകരമായത്. കാലാവസ്ഥ വ്യതിയാനം കാരണമാണ് കാപ്പി കൃഷി ചെയ്യുന്ന മേഖലകളിൽ ഉത്പാദനം കുറഞ്ഞത്. ഇതിനുപുറമേ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ റോബസ്റ്റ കാപ്പി കൃഷി ചെയ്യുന്ന രാജ്യങ്ങളായ വിയറ്റ്നാം, ഇൻഡോനേഷ്യ എന്നീ രാജ്യങ്ങളിൽ കാപ്പി കൃഷി അവസാനിപ്പിച്ച് മറ്റു വിളകളിലേക്ക് തിരിഞ്ഞതും ആഗോളതലത്തിൽ  ഉത്പാദനം കുറയുന്നതിന് കാരണമായി. ഈ രണ്ടു രാജ്യങ്ങളിലും ഡ്രാഗൺ ഫ്രൂട്ട്, അവക്കാഡോ എന്നിവയാണ് പുതിയതായി കൃഷി ചെയ്യുന്നത്. കാപ്പി കൃഷി വെട്ടി മാറ്റിയാണ് ഇവിടങ്ങളിൽ ഈ രണ്ട്  ഫലവർഗങ്ങളുടെ കൃഷി ആരംഭിച്ചിരിക്കുന്നത്. അതിനുപുറമേ  സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിന് ധാരാളമായി കാപ്പി ഉപയോഗിച്ച് തുടങ്ങിയതും ആഗോളതലത്തിൽ കാപ്പിയുടെ ഡിമാൻഡ് വർധിക്കുന്നതിനിടയാക്കി.

കേരളം,കർണാടക,തമിഴ്നാട് എന്നീ സംസ്ഥാനങ്ങളാണ് രാജ്യത്തെ ആകെ കാപ്പി ഉൽപാദനത്തിന്റെ 83% വും സംഭാവന ചെയ്യുന്നത്. ഇതിൽ ഏറ്റവും കൂടുതൽ കൃഷി നടക്കുന്നത് കർണാടകയിലാണ്. 70% ആണ് കർണാടകയിലെ കാപ്പിയുടെ ഉൽപാദനം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വില്ലൻ ചുമയെ സൂക്ഷിക്കണം ; ലക്ഷണങ്ങൾ ഇതൊക്കെ

Next Post

വാടക ഗർഭധാരണം മനുഷ്യത്വ രഹിതം, ശിക്ഷാ നടപടികൾ കൂടുതൽ ശക്തമാക്കാനുള്ള നീക്കത്തിൽ ഇറ്റലി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
വാടക ഗർഭധാരണം മനുഷ്യത്വ രഹിതം, ശിക്ഷാ നടപടികൾ കൂടുതൽ ശക്തമാക്കാനുള്ള നീക്കത്തിൽ ഇറ്റലി

വാടക ഗർഭധാരണം മനുഷ്യത്വ രഹിതം, ശിക്ഷാ നടപടികൾ കൂടുതൽ ശക്തമാക്കാനുള്ള നീക്കത്തിൽ ഇറ്റലി

രാമേശ്വരം കഫേ സ്ഫോടനം; മുഖ്യപ്രതികള്‍ പിടിയില്‍, 2പേരെ കസ്റ്റഡിയിലെടുത്തത് കൊല്‍ക്കത്തയിൽ നിന്ന്

'ഒരാഴ്ചയോളം കഫേയിൽ എത്തി, ഐഇഡി എത്തിക്കാൻ ഏൽപ്പിച്ചത് മുസ്സമലിനെ'; രാമേശ്വരം കഫേ സ്ഫോടന കേസിൽ എൻഐഎ

പ്രസവ അവധി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളോടുള്ള നിഷേധാത്മക നിലപാട് തിരുത്തണം: വനിതാ കമ്മിഷന്‍

പ്രസവ അവധി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളോടുള്ള നിഷേധാത്മക നിലപാട് തിരുത്തണം: വനിതാ കമ്മിഷന്‍

കോൺ​ഗ്രസിൽ ചേർന്ന് ബിജെപി നേതാവ്, ആർഎസ്എസ് തൊപ്പി മാറ്റി വെള്ളത്തൊപ്പി ധരിച്ചു

കോൺ​ഗ്രസിൽ ചേർന്ന് ബിജെപി നേതാവ്, ആർഎസ്എസ് തൊപ്പി മാറ്റി വെള്ളത്തൊപ്പി ധരിച്ചു

വേനൽ വലയ്ക്കുന്നു ഒപ്പം അരനൂറ്റാണ്ട് പഴക്കമുള്ള ഡ്രെസ് കോഡും; ഭേദഗതി ആവശ്യപ്പെട്ട് വനിതാ ജുഡീഷ്യൽ ഓഫീസര്‍മാർ

അമേരിക്കയുടെ മുൻ അംബാസഡർ, ക്യൂബയ്ക്കായി പതിറ്റാണ്ടുകൾ ചാരപ്രവർത്തനം, ഒടുവിൽ തടവ് ശിക്ഷ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In