• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ടിപിആർ 26.92% ; കോവിഡിന്റെ അതിതീവ്ര വ്യാപനം വീണ്ടും ; 4 ജില്ലകളിൽ സ്ഥിതി രൂക്ഷം

by Web Desk 01 - News Kerala 24
January 16, 2022 : 9:42 am
0
A A
0
ടിപിആർ 26.92% ; കോവിഡിന്റെ അതിതീവ്ര വ്യാപനം വീണ്ടും ; 4 ജില്ലകളിൽ സ്ഥിതി രൂക്ഷം

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും കോവിഡിന്റെ അതിതീവ്ര വ്യാപനം. ഇന്നലെ 17,755 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 26.92 ശതമാനമായി ഉയര്‍ന്നു. പരിശോധിക്കുന്ന നാലിലൊന്നു പേര്‍ക്ക് കോവിഡ് എന്നതാണ് സ്ഥിതി. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ സ്ഥിതി രൂക്ഷമാണ്. പരിശോധിച്ചതിൽ നാലിലൊന്നുപേരും പോസിറ്റീവായത് അതീവ ഗുരുതര സാഹചര്യമാണെന്നും പരിശോധന വർധിപ്പിക്കണമെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ കോവിഡ് സ്ഥിരീകരിച്ചതിൽ 4 ശതമാനം പേർ മാത്രമേ ആശുപത്രികളിലുള്ളൂ എന്നതാണ് ആശ്വാസം. കഴിഞ്ഞ മൂന്നുദിവസമായി തിരുവനന്തപുരത്ത് ടിപിആര്‍ 32നു മുകളിലാണ്. ഇന്നലെ എറണാകുളത്തെ ടിപിആര്‍ 33ന് മുകളിലാണ്. ടിപിആര്‍ 20ന് മുകളിലുള്ള ജില്ലകളില്‍ ചടങ്ങുകള്‍ക്ക് 50 പേരില്‍ കൂടുതല്‍ അനുവദിക്കില്ല. മതപരമായ ഒത്തുചേരലുകള്‍ക്കും ഇത് ബാധകം.

തിരുവനന്തപുരം ജില്ലയില്‍ പൊതുയോഗങ്ങളും നിരോധിച്ചു. സംസ്ഥാനത്തെ കോടതികള്‍ നാളെ മുതല്‍ ഓൺലൈനിലേക്ക് മാറും. സംസ്ഥാനത്തു ഒമിക്രോൺ ബാധിതരുടെ എണ്ണത്തിലും വർധന രേഖപ്പെടുത്തി. 48 പേർക്കുകൂടി ഒമിക്രോൺ സ്ഥിരീകരിച്ചതോടെ ആകെ ഒമിക്രോൺ ബാധിതർ 528 ആയി. കോഴിക്കോട് 12, എറണാകുളം 9, തൃശൂർ 7, തിരുവനന്തപുരം 6, കോട്ടയം 4, മലപ്പുറം 2, കൊല്ലം, ഇടുക്കി, ആലപ്പുഴ, പാലക്കാട്, വയനാട് 1 വീതം എന്നിങ്ങനെയാണു പുതിയ കേസുകളുടെ എണ്ണം. ഇതിനു പുറമേ യുഎഇയിൽനിന്നെത്തിയ 3 തമിഴ്നാട് സ്വദേശികൾക്കും സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് 90,649 പേരാണ് കോവിഡ് ബാധിച്ച് ഇപ്പോൾ ചികിത്സയിലുള്ളത്. അതിൽ പകുതിയോളം പേരും പോസിറ്റീവായത് കഴിഞ്ഞ 3 ദിവസത്തിനിടെയാണ്. തിരുവനന്തപുരം (4694), എറണാകുളം (2637) ജില്ലകളിലാണ് ഇന്നലെ കൂടുതൽ പേർ പോസിറ്റീവായത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 17 മരണങ്ങൾക്കൊപ്പം മുൻപു നടന്ന 89 മരണങ്ങളും കോവി‍ഡ് പട്ടികയിൽ ഉൾപ്പെടുത്തിയതോടെ ആകെ കോവിഡ് മരണം 50,674 ആയി. 3819 പേർ ഇന്നലെ കോവിഡ് മുക്തരായി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഉമ്മിനിയിലെ പുലി വനം വകുപ്പിനെ വട്ടം കറക്കുന്നു ; ഒരാഴ്ചയായും പിടിക്കാനായില്ല

Next Post

ഫൈൻ ആർട്‌സ് കോളേജ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു ; ഫെബ്രുവരി 14 ന് മുമ്പ്

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
ഫൈൻ ആർട്‌സ് കോളേജ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു ; ഫെബ്രുവരി 14 ന് മുമ്പ്

ഫൈൻ ആർട്‌സ് കോളേജ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു ; ഫെബ്രുവരി 14 ന് മുമ്പ്

ആദ്യഭർത്താവിലെ കുട്ടിയെ കൊണ്ടുവന്നതിന്റെ ദേഷ്യം ; പിഞ്ചു കുഞ്ഞിനെ ചവിട്ടിക്കൊന്നതെന്ന് രണ്ടാനച്ഛൻ

ആദ്യഭർത്താവിലെ കുട്ടിയെ കൊണ്ടുവന്നതിന്റെ ദേഷ്യം ; പിഞ്ചു കുഞ്ഞിനെ ചവിട്ടിക്കൊന്നതെന്ന് രണ്ടാനച്ഛൻ

ഹേമ കമ്മീഷനുവേണ്ടി സര്‍ക്കാര്‍ ചെലവൊഴിച്ചത് ഒരു കോടിയലധികം രൂപ

ഹേമ കമ്മീഷനുവേണ്ടി സര്‍ക്കാര്‍ ചെലവൊഴിച്ചത് ഒരു കോടിയലധികം രൂപ

വിഷം വലിച്ചെടുക്കും ചുള്ളിക്കണ്ടൽ ; കാലിക്കറ്റിലെ ഗവേഷകരുടെ പഠനം അന്താരാഷ്ട്ര ജേണലിൽ

വിഷം വലിച്ചെടുക്കും ചുള്ളിക്കണ്ടൽ ; കാലിക്കറ്റിലെ ഗവേഷകരുടെ പഠനം അന്താരാഷ്ട്ര ജേണലിൽ

ഓട്ടോറിക്ഷയ്ക്ക് മുകളിൽ ലോറി മറിഞ്ഞു ; ഒരാൾക്ക് ഗുരുതര പരുക്ക്

ഓട്ടോറിക്ഷയ്ക്ക് മുകളിൽ ലോറി മറിഞ്ഞു ; ഒരാൾക്ക് ഗുരുതര പരുക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In