• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

ഗതാ​ഗതക്കുരുക്കിനിടെ ഉച്ചഭക്ഷണം കഴിച്ച് തീർക്കുന്ന ബസ് ഡ്രൈവർ, വൈറലായി ദൃശ്യം

by Web Desk 06 - News Kerala 24
May 31, 2023 : 10:42 am
0
A A
0
ഗതാ​ഗതക്കുരുക്കിനിടെ ഉച്ചഭക്ഷണം കഴിച്ച് തീർക്കുന്ന ബസ് ഡ്രൈവർ, വൈറലായി ദൃശ്യം

മിക്ക ന​ഗരങ്ങളും ഇന്ന് അനുഭവിക്കുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് ​ഗതാ​ഗതക്കുരുക്ക്. ട്രാഫിക്കിൽ കുരുങ്ങാതെ പ്രധാന ന​ഗരങ്ങളിൽ യാത്ര ചെയ്യുക എന്നത് തീർത്തും അസാധ്യമായിരിക്കുന്നു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ബം​ഗളൂരു ന​ഗരം. ദിനംപ്രതി താമസക്കാർ വർധിച്ചു വരുന്ന ന​ഗരമാണ് ഇത്. അതിനാൽ തന്നെ ​ഗതാ​ഗതക്കുരുക്കും ദിനംപ്രതി വർധിച്ച് വരികയാണ്. ബ്ലോക്കിൽ കുടുങ്ങാതെ ലക്ഷ്യസ്ഥാനത്തെത്താൻ കഴിയുന്നത് ചില ഭാ​ഗങ്ങളിലൊക്കെ അപൂർവമാണ് എന്നും പറയേണ്ടി വരും. ഏതായാലും അത് തെളിയിക്കുന്നൊരു ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഈ രം​ഗം പകർത്തിയിരിക്കുന്നത് സിൽക്ക് ബോർഡ് ജംഗ്ഷനിൽ നിന്നുമാണ്. നേരത്തെ തന്നെ ​ഗതാ​ഗതക്കുരുക്കിന് പേര് കേട്ടിരിക്കുന്ന പ്രദേശമാണ് സിൽക്ക് ബോർഡ് ജം​ഗ്ഷൻ. സായി ചന്ദ് ബയ്യവരപ്പു എന്നയാളാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയിൽ കാണുന്നത്, ബസ് ​ഗതാ​ഗതക്കുരുക്കിൽ പെട്ട് കി‌ടക്കുമ്പോൾ ബസ് ഡ്രൈവർ തന്റെ ലഞ്ച് കഴിക്കുന്നതാണ്. അയാൾ പാത്രത്തിൽ കരുതിയിരിക്കുന്ന തന്റെ ഭക്ഷണം മുഴുവനും ​ഗതാ​ഗതക്കുരുക്കിൽ പെട്ട് കിടക്കുമ്പോൾ കഴിച്ചു തീർക്കുന്നത് വീഡിയോയിൽ കാണാം.

https://www.instagram.com/reel/Crvlt14AloB/?utm_source=ig_web_copy_link

അതിവേ​ഗത്തിലാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. നിരവധി ആളുകൾ വീഡിയോയ്ക്ക് കമന്റിടുകയും വീഡിയോ ഷെയർ ചെയ്യുകയും ചെയ്തു. ബം​ഗളൂരു ന​ഗരം അഭിമുഖീകരിക്കുന്ന ​ഗതാ​ഗതക്കുരുക്കിന് ഏറ്റവും മികച്ച ഉദാഹരണം എന്നാണ് മിക്കവാറും ആളുകൾ വീഡിയോയെ വിശേഷിപ്പിച്ചത്. ബം​ഗളൂരു ന​ഗരത്തിലെ ​ഗതാ​ഗതക്കുരുക്കിനെ കുറിച്ച് ആളുകൾ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യാനും വീഡിയോ കാരണമായിത്തീർന്നു. ഡ്രൈവർക്ക് ഈ ​ഗതാ​ഗതക്കുരുക്ക് കാരണം ശരിക്കും എവിടെയെങ്കിലും ഇരുന്ന് സമാധാനത്തോടെ തന്റെ ഭക്ഷണം കഴിക്കാൻ പോലും നേരം കിട്ടുന്നില്ല എന്നും ആളുകൾ അഭിപ്രായപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നിലമ്പൂരിൽ വലിയ കുഴികളുണ്ടാക്കി സ്വര്‍ണം കുഴിച്ചെടുക്കാൻ ശ്രമം: പമ്പുസെറ്റുകളും ഉപകരണങ്ങളും പിടിച്ചെടുത്തു

Next Post

തിരുവനന്തപുരം വർക്കലയിൽ യുവാക്കളെ മാരകമായി കുത്തി പരിക്കേൽപ്പിച്ച പ്രതി കസ്റ്റഡിയിൽ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
തിരുവനന്തപുരം വർക്കലയിൽ യുവാക്കളെ മാരകമായി കുത്തി പരിക്കേൽപ്പിച്ച പ്രതി കസ്റ്റഡിയിൽ

തിരുവനന്തപുരം വർക്കലയിൽ യുവാക്കളെ മാരകമായി കുത്തി പരിക്കേൽപ്പിച്ച പ്രതി കസ്റ്റഡിയിൽ

ജിഹാദി ലേഖനമോ സാഹിത്യമോ കൈവശം വച്ചതുകൊണ്ട് മാത്രം ഒരാളെ കുറ്റവാളിയായി കാണാനാകില്ലെന്ന് ദില്ലി കോടതി

പി എഫ് ഐ കേസ്: കേരളത്തിലടക്കം മൂന്ന് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

പുത്തൻതോട് നിലനിർത്തി യുഡിഎഫ്, കോട്ടയം ന​ഗരസഭയിൽ ഭരണം തുടരും

പുത്തൻതോട് നിലനിർത്തി യുഡിഎഫ്, കോട്ടയം ന​ഗരസഭയിൽ ഭരണം തുടരും

അഴിമതിക്കേസുകളിൽ ശക്തമായ നടപടി: കർണാടകയിൽ ലോകായുക്തയുടെ മെഗാ റെയ്ഡ്

അഴിമതിക്കേസുകളിൽ ശക്തമായ നടപടി: കർണാടകയിൽ ലോകായുക്തയുടെ മെഗാ റെയ്ഡ്

വ്യവസ്ഥകള്‍ പാലിച്ചില്ല; രാജ്യത്തെ150 മെഡിക്കല്‍ കോളേജുകളുടെ അംഗീകാരം നഷ്‍ടമായേക്കും

വ്യവസ്ഥകള്‍ പാലിച്ചില്ല; രാജ്യത്തെ150 മെഡിക്കല്‍ കോളേജുകളുടെ അംഗീകാരം നഷ്‍ടമായേക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In