• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 17, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Business

ഓഹരി വിപണിയില്‍ മൂന്നാം ദിവസവും നഷ്ടം

by Web Desk 06 - News Kerala 24
January 20, 2022 : 11:36 am
0
A A
0
സെന്‍സെക്സ് 91 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ : വിപണിയില്‍ മൂന്നാം ദിവസവും നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 17,900 നിലവാരത്തിലേയ്ക്ക് താഴ്ന്നു. സെന്‍സെക്സ് 133 പോയന്റ് നഷ്ടത്തില്‍ 59,965ലും നിഫ്റ്റി 29 പോയന്റ് താഴ്ന്ന് 17,908ലുമാണ് വ്യാപാരം ആരംഭിച്ചത്. യുഎസ് വിപണിയിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. വിലക്കയറ്റവും ഉത്തേജന പാക്കേജില്‍ നിന്ന് പിന്മാറുമെന്ന പ്രഖ്യാപനവുമൊക്കെയാണ് യുഎസ് സൂചികകളെ ബാധിച്ചത്. ഇന്‍ഫോസിസ്, ബജാജ് ഓട്ടോ, ഏഷ്യന്‍ പെയിന്റ്സ്, നെസ് ലെ, സിപ്ല തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍. ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്, പവര്‍ഗ്രിഡ് കോര്‍പ്, ഗ്രാസിം ഇന്‍ഡസ്ട്രീസ്, അള്‍ട്രടെക് സിമെന്റ്സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്. ഐടി സൂചികയാണ് നഷ്ടത്തില്‍ മുന്നില്‍. ഒരുശതമാനത്തിലേറെ താഴ്ന്നു. മെറ്റല്‍, റിയാല്‍റ്റി സൂചികകളില്‍ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ദിശമാറ്റൂ: വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവാക്കിയത് ലോകേന്ദ്ര സിങ്ങിന്റെ ആ മുന്നറിയിപ്പ്‌

Next Post

പ്രചാരണം കഴിഞ്ഞെത്തിയാലും മക്കളുടെ പഠനസഹായത്തിന് പുലർച്ചെ 3-4 മണിവരെ ഇരിക്കാറുണ്ടെന്ന് പ്രിയങ്ക

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
പ്രചാരണം കഴിഞ്ഞെത്തിയാലും മക്കളുടെ പഠനസഹായത്തിന് പുലർച്ചെ 3-4 മണിവരെ ഇരിക്കാറുണ്ടെന്ന് പ്രിയങ്ക

പ്രചാരണം കഴിഞ്ഞെത്തിയാലും മക്കളുടെ പഠനസഹായത്തിന് പുലർച്ചെ 3-4 മണിവരെ ഇരിക്കാറുണ്ടെന്ന് പ്രിയങ്ക

കോവിഡ് പ്രതിരോധത്തിന് കൊറോണ മിഠായി ; ഒന്നിന് വില 10 രൂപയില്‍ താഴെ

രാജ്യത്ത് 3,17, 532 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു ; 9287 ഒമിക്രോൺ കേസുകൾ

റിസർവ് ബാങ്കുമായി സഹകരിക്കണം ; ബാങ്ക് ഒഴിവാക്കൽ നിർദേശത്തിൽ സർക്കാർ പിന്നോട്ട്

റിസർവ് ബാങ്കുമായി സഹകരിക്കണം ; ബാങ്ക് ഒഴിവാക്കൽ നിർദേശത്തിൽ സർക്കാർ പിന്നോട്ട്

എം എം മണിയെ ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയനീക്കം ; പട്ടയങ്ങള്‍ റദ്ദാക്കരുതെന്ന് രവീന്ദ്രന്‍

എം എം മണിയെ ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയനീക്കം ; പട്ടയങ്ങള്‍ റദ്ദാക്കരുതെന്ന് രവീന്ദ്രന്‍

ഞായറാഴ്ച പ്രാർത്ഥനാ ദിനമാണ് – പോളിംഗ് വേണ്ട ; മണിപ്പൂർ ക്രിസ്ത്യൻ ഓർഗനൈസേഷൻ

ഞായറാഴ്ച പ്രാർത്ഥനാ ദിനമാണ് - പോളിംഗ് വേണ്ട ; മണിപ്പൂർ ക്രിസ്ത്യൻ ഓർഗനൈസേഷൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In