• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, November 8, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ചൂട് കടുക്കും, ഉറക്കം കുറയും ; ചൂട് മൂലമുള്ള മരണനിരക്ക് ഭാവിയിൽ ആറ് മടങ്ങ് വർധിക്കുമെന്ന് പഠനം

by Web Desk 06 - News Kerala 24
August 10, 2022 : 10:05 am
0
A A
0
ചൂട് കടുക്കും, ഉറക്കം കുറയും ; ചൂട് മൂലമുള്ള മരണനിരക്ക് ഭാവിയിൽ ആറ് മടങ്ങ് വർധിക്കുമെന്ന് പഠനം

കാലാവസ്ഥവ്യതിയാനം മൂലമുള്ള മരണനിരക്ക് വർധിച്ചേക്കാമെന്ന് സൂചന. നൂറ്റാണ്ടിന്റെ അവസാനത്തോടെ  അമിതമായ ചൂട് മൂലമുള്ള മരണനിരക്ക് ആറ് മടങ്ങായി വർദ്ധിച്ചേക്കും എന്നാണ് റിപ്പോർട്ട്. ദ ലാൻസെറ്റ് പ്ലാനറ്ററി ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. രാത്രിയിലെ അന്തരീക്ഷ ചൂട് ഉറക്കത്തിന്റെ സാധാരണ ശരീരശാസ്ത്രത്തെ തന്നെ തടസ്സപ്പെടുത്തിയേക്കാമെന്നാണ് യുഎസിലെ നോർത്ത് കരോലിന സർവകലാശാലയിലെ ഗവേഷകർ പറയുന്നത്.

ഉറക്കകുറവ് രോഗപ്രതിരോധ സംവിധാനത്തെ തന്നെ തകരാറിലാക്കുകയും ഹൃദയ സംബന്ധമായ അസുഖങ്ങൾ, വിട്ടുമാറാത്ത രോഗങ്ങൾ, മാനസികാരോഗ്യ അവസ്ഥകൾ എന്നിവയ്ക്ക് കാരണമാകുകയും ചെയ്യും. ‌കിഴക്കൻ ഏഷ്യയിലെ 28 നഗരങ്ങളിൽ ചൂടുള്ള രാത്രിയിലെ ശരാശരി താപനില 2090-ഓടെ 20.4 ഡിഗ്രി സെൽഷ്യസിൽ നിന്ന് 39.7 ഡിഗ്രി സെൽഷ്യസായി മാറുമെന്ന് പഠനങ്ങൾ പറയുന്നു.

ആഗോളതാപനം രണ്ട് ഡിഗ്രി സെൽഷ്യസിനു താഴെയായി പരിമിതപ്പെടുത്താൻ ലക്ഷ്യമിടുന്നതാണ് പാരീസ് കാലാവസ്ഥാ ഉടമ്പടി.ഇത് പരിശോധിക്കുമ്പോൾ കാലാവസ്ഥാ വ്യതിയാനത്തിൽ നിന്നുള്ള താപനം പ്രശ്‌നകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഫലങ്ങൾ സൂചിപ്പിക്കുന്നു.”രാത്രിയിൽ താപനില വർദ്ധിക്കുന്നതിന്റെ അപകടസാധ്യതകൾ പലപ്പോഴും അവഗണിക്കപ്പെടുന്നുവെന്ന് നോർത്ത് കരോലിന സർവകലാശാലയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞനായ പഠന സഹ-ലേഖകനായ യുക്യാങ് ഷാങ് പറഞ്ഞു.

1980 നും 2015 നും ഇടയിൽ ചൈന, ദക്ഷിണ കൊറിയ, ജപ്പാൻ എന്നിവിടങ്ങളിലെ 28 നഗരങ്ങളിൽ അമിത ചൂട് മൂലമുണ്ടായ മരണനിരക്ക് ഗവേഷകർ ചൂണ്ടിക്കാട്ടി.  കാർബൺ റിഡക്ഷനുമായി ബന്ധപ്പെട്ട് അതാത് ദേശീയ ഗവൺമെന്റുകൾ സ്വീകരിച്ച നടപടികളും ചർച്ച ചെയ്തു.  2016 നും 2100 നും ഇടയിൽ അമിതമായ ചൂടുള്ള രാത്രികൾ കാരണമുണ്ടാകുന്ന മരണ സാധ്യത ആറിരട്ടിയായി വർദ്ധിക്കുമെന്ന് കണക്കാക്കിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാന മാതൃകകൾ നിർദ്ദേശിക്കുന്ന ദൈനംദിന ശരാശരി ചൂടിൽ നിന്നുള്ള മരണ സാധ്യതയേക്കാൾ വളരെ കൂടുതലാണ് ഈ കണക്കുകൂട്ടൽ.

താപനിലയിലെ പ്രാദേശിക വ്യത്യാസങ്ങൾ രാത്രികാല താപനിലയിലെ പല വ്യതിയാനങ്ങൾക്കും കാരണമായെന്നും ഗവേഷകർ കണ്ടെത്തി, ഏറ്റവും കുറഞ്ഞ ശരാശരി താപനിലയുള്ള പ്രദേശങ്ങളിലാണ് ഏറ്റവും വലിയ താപന സാധ്യതയുള്ളതെന്നാണ് ഗവേഷകരുടെ പ്രവചനം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; പ്രതികളുടെ വീട്ടില്‍ ഇഡി റെയ്ഡ് ; 5 പ്രതികളുടെ വീട്ടിലും ഒരേസമയം പരിശോധന

Next Post

ഇടപ്പള്ളി – മണ്ണുത്തി ദേശീയ പാതയിൽ അശാസ്ത്രീയ കുഴിയടയ്ക്കൽ തുടരുന്നു

Related Posts

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
യു.കെയില്‍ വൃദ്ധസദനത്തിന്റെ പേരില്‍ തട്ടിപ്പ് ; പിന്നില്‍ മലയാളികളുടെ നാല്‍വര്‍ സംഘം – അയര്‍ലന്റിലെ പബ് തട്ടിപ്പിന് പിന്നിലും ഈ തിരുട്ടു സംഘം

യു.കെയില്‍ വൃദ്ധസദനത്തിന്റെ പേരില്‍ തട്ടിപ്പ് ; പിന്നില്‍ മലയാളികളുടെ നാല്‍വര്‍ സംഘം – അയര്‍ലന്റിലെ പബ് തട്ടിപ്പിന് പിന്നിലും ഈ തിരുട്ടു സംഘം

November 1, 2025
Next Post
ഇടപ്പള്ളി – മണ്ണുത്തി ദേശീയ പാതയിൽ അശാസ്ത്രീയ കുഴിയടയ്ക്കൽ തുടരുന്നു

ഇടപ്പള്ളി - മണ്ണുത്തി ദേശീയ പാതയിൽ അശാസ്ത്രീയ കുഴിയടയ്ക്കൽ തുടരുന്നു

മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ; ആരോപണം അന്വേഷിക്കുമെന്ന് ​ഗവർണർ

ഓർഡിനൻസുകളിൽ ഒപ്പിടുന്ന കാര്യത്തിൽ വിട്ടുവീഴ്ച ഇല്ലെന്ന് ആവർത്തിച്ച് ​ഗവർണർ

പീഡനക്കേസ് ; കണ്ണൂരില്‍ ഒളിവിലായിരുന്ന കോണ്‍ഗ്രസ് കൗൺസിലര്‍ അറസ്റ്റില്‍

പീഡനക്കേസ് ; കണ്ണൂരില്‍ ഒളിവിലായിരുന്ന കോണ്‍ഗ്രസ് കൗൺസിലര്‍ അറസ്റ്റില്‍

സ്വപ്നയുടെ രഹസ്യമൊഴി സരിതയ്ക്ക് നൽകില്ല ; മൂന്നാം കക്ഷിക്ക് കൊടുക്കില്ലെന്ന് കോടതി

രഹസ്യമൊഴി പൊതുരേഖയല്ല ; സ്വപ്നയുടെ മൊഴിപകർപ്പ് ആവശ്യപ്പെട്ട് സരിതാ നായർ നൽകിയ ഹ‍ർജി ഹൈക്കോടതി തളളി

ആദിവാസി വയോധികയുടെ മൃതദേഹം 8 മണിക്കൂർ ആശുപത്രിയിൽ ; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

ആദിവാസി വയോധികയുടെ മൃതദേഹം 8 മണിക്കൂർ ആശുപത്രിയിൽ ; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In