• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഭൂമിയിലെ മുഴുവൻ ജീവികളുടെയും പൊതുപൂർവികൻ, ലൂക്കയുടെ പ്രായം ഇതുവരെ കരുതിയതിനേക്കാൾ വളരെ കൂടുതലെന്ന് പഠനം

by Web Desk 06 - News Kerala 24
August 19, 2024 : 12:41 pm
0
A A
0
ഭൂമിയിലെ മുഴുവൻ ജീവികളുടെയും പൊതുപൂർവികൻ, ലൂക്കയുടെ പ്രായം ഇതുവരെ കരുതിയതിനേക്കാൾ വളരെ കൂടുതലെന്ന് പഠനം

ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടെ പൊതു പൂർവിക ജീവിയായ ലൂക്കയുടെ (LUCA-Last Universal Common Ancestor) പ്രായം ഇതുവരെ കണക്കാക്കിയതിനേക്കാൾ ഏകദേശം 90 കോടി വർഷം അധികമാണെന്ന് പുതിയ പഠനം. ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റിയിലെയടക്കം ​ഗവേഷകരാണ് പഠനത്തിന് പിന്നിൽ. ലോകത്തിലെ ഏറ്റവും ചെറിയ ബാക്ടീരിയ മുതൽ ഏറ്റവും വലിയ നീലത്തിമിംഗലങ്ങൾക്ക് വരെ പൊതു പൂർവികൻ ലൂക്കയെന്നാണ് ശാസ്ത്രം പറയുന്നത്.  450 കോടി വർഷമാണ് ഭൂമിയുടെ പ്രായം. ഭൂമി ഉണ്ടായി, ഏകദേശം 3.4 -4 ബില്ല്യൺ വർഷങ്ങൾക്കിടെയാണ് ലൂക്കയുണ്ടായതെന്നാണ് കണക്കാക്കിയിരുന്നത്.

എന്നാൽ, 4.2 ബില്ല്യണ്‍ (420 കോടി)  വർഷമാണ് ലൂക്കയുടെ പ്രായമെന്ന് ശാസ്ത്രജ്ഞരുടെ പുതിയ പഠനം പറയുന്നു. ഭൂമി ഉണ്ടായി അധികം വൈകാതെ തന്നെ ജീവനുമുണ്ടായി എന്ന നിഗമനത്തിലേക്കാണ് കണ്ടെത്തല്‍ എത്തിച്ചേരുന്നത്.  നേച്ചർ ഇക്കോളജി ആൻഡ് എവല്യൂഷൻ എന്ന ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്. ലൂക്കയുടെ ജീവിതം എങ്ങനെയായിരുന്നിരിക്കാമെന്നതടക്കമുള്ള വിശദാംശങ്ങളും പുറത്തുവിട്ടിട്ടുണ്ട്.  ജീവജാലങ്ങളിലെ ജീനുകളെ താരതമ്യം ചെയ്യുകയും ലൂക്കയുമായി പൊതു പൂർവ്വികനെ പങ്കിട്ടതിനുശേഷം സംഭവിച്ച മ്യൂട്ടേഷനുകൾ കണക്കാക്കുകയും ചെയ്താണ് പഠനം നടത്തിയത്. ജീവിവർഗ്ഗങ്ങൾ തമ്മിലുള്ള വേർപിരിയൽ സമയത്തെ അടിസ്ഥാനമാക്കിയുള്ള ജനിതക സമവാക്യം ഉപയോഗിച്ചാണ് ലൂക്കക്ക് നിലവിൽ കണക്കാക്കിയതിനേക്കാൾ പ്രായം കൂടുതലാണെന്ന് കണ്ടെത്തിയത്.

സ്പീഷീസുകള്‍ തമ്മിലുള്ള കൈമാറ്റം വഴിയാണ് ജീനുകളുടെ പരിണാമ ചരിത്രം സങ്കീർണ്ണമാകുന്നതെന്ന് പഠനത്തിന് നേതൃത്വം നൽകിയ  എഡ്മണ്ട് മൂഡി പറർഞ്ഞു. ലൂക്ക ലളിതമായ പ്രോകാരിയോട്ടായിരുന്നുവെങ്കിലും, അതിന് ഒരു രോഗപ്രതിരോധ സംവിധാനമുണ്ടായിരുന്നുവെന്നും വൈറസുകളുമായി പോരാടിയിരുന്നുവെന്നും പറയുന്നു.  ഏറ്റവും പഴയ പൊതു പൂർവ്വികൻ ലൂക്കയാണെങ്കിലും, ജീവൻ അതിൻ്റെ ഉത്ഭവം മുതൽ ലൂക്കയുടെ ഭാഗമായ ആദ്യകാല സമൂഹങ്ങളിലേക്ക് എങ്ങനെ പരിണമിച്ചുവെന്ന് ഇപ്പോഴും പൂർണമായി വ്യക്തമാകാത്ത വിഷയമാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നാട്ടിലിറങ്ങിയ കാട്ടാനകളെ തുരത്തുന്നതിനിടെ നാട്ടുകാർ തീയിട്ട പിടിയാനയ്ക്ക് ദാരുണാന്ത്യം

Next Post

യൂത്ത് ഒളിംപിക്‌സിലും ക്രിക്കറ്റ് മത്സരയിനമാക്കും! ഐസിസിയും ഒളിംപിക് കമ്മിറ്റിയും ചര്‍ച്ച തുടങ്ങി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
യൂത്ത് ഒളിംപിക്‌സിലും ക്രിക്കറ്റ് മത്സരയിനമാക്കും! ഐസിസിയും ഒളിംപിക് കമ്മിറ്റിയും ചര്‍ച്ച തുടങ്ങി

യൂത്ത് ഒളിംപിക്‌സിലും ക്രിക്കറ്റ് മത്സരയിനമാക്കും! ഐസിസിയും ഒളിംപിക് കമ്മിറ്റിയും ചര്‍ച്ച തുടങ്ങി

കോടതിയുടെ അസാധാരണ ഇടപെടൽ; കൊലക്കേസിൽ അറസ്റ്റിലാവുമ്പോൾ പ്രായപൂർത്തിയായില്ല,’ജയിലിലുള്ള രണ്ടു പേരെ വിട്ടയക്കണം’

ഹേമ കമ്മറ്റി റിപ്പോര്‍ട്ട്: നടി ര‍ഞ്ജിനിയുടെ ഹര്‍ജി തള്ളി ഹൈക്കോടതി

‘ഇന്ത്യ സഖ്യം ജയിക്കണം, അല്ലെങ്കിൽ രാജ്യം മുഴുവൻ മണിപ്പൂരായി മാറും’: എം.കെ സ്റ്റാലിൻ

'സർക്കാർ പരിപാടിയാണത്, ബിജെപിയുമായി രഹസ്യ ബന്ധത്തിന്‍റെ ആവശ്യം ഡിഎംകെയ്ക്കില്ല': സ്റ്റാലിന്‍

പുരുഷ സുഹൃത്ത് സ്വകാര്യചിത്രങ്ങൾ കൂട്ടുകാർക്ക് അയച്ചു കൊടുത്തു, എൻജീനീയറിങ് വിദ്യാർഥി ആത്മഹത്യ ചെയ്തു

നാട്ടില്‍ നിന്ന് അവധി കഴി‍ഞ്ഞ് തിരിച്ചുപോയ മലയാളി നഴ്സ് യുകെയില്‍ കുഴഞ്ഞുവീണ് മരിച്ചു

വിസിറ്റിംഗ് കാർഡിൽ നിന്ന് കടയുടമയുടെ നമ്പർ മനസിലാക്കി വിദ്യാർത്ഥിയായ മകനെ കബളിപ്പിച്ച് പണം തട്ടി, അറസ്റ്റ്

വിസിറ്റിംഗ് കാർഡിൽ നിന്ന് കടയുടമയുടെ നമ്പർ മനസിലാക്കി വിദ്യാർത്ഥിയായ മകനെ കബളിപ്പിച്ച് പണം തട്ടി, അറസ്റ്റ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In